ഒന്നര വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കിടപ്പുമുറിയിലെ
കട്ടിലിൽ കുഴഞ്ഞുവീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ബേക്കൽ മൗവ്വലിലെ നിർമാ ണത്തൊഴിലാളി ബാലകൃഷ്‌ണ ന്റെയും സുമലതയുടെയും മകൻ ഒന്നേമുക്കാൽ വയസ്സുള്ള ശിവ കൃഷ്ണ‌യാണു മരിച്ചത്.
വീണ കുഞ്ഞിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു ബേക്കൽ പൊലീസ് കേസെടു ത്തു. മൃതദേഹം ജില്ലാ ആശുപ ത്രി മോർച്ചറിയിൽ. സഹോദരി ശിവാനി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page