മുട്ടറ്റമല്ല ഇത് നിലത്തിഴയും കാർകൂന്തൽ; ഏറ്റവും നീളം കൂടിയ മുടിക്കുള്ള റെക്കോർഡ് യുപി സ്വദേശിനിക്ക്

വെബ്ബ് ഡെസ്ക്: കറുത്തിരുണ്ട് കണങ്കാൽ വരെ എത്തുന്ന തലമുടി ഏതു സ്ത്രീയാണ് ആഗ്രഹി ക്കാത്തത്? യു.പി പ്രയാഗ് രാജ് ജില്ലയിലെ അല്ലാപുർ സ്വദേശിനി സ്മിത ശ്രീവാസ്തവ എന്ന  46 കാരി നടക്കുമ്പോൾ തലമുടി തറയിൽ ഇഴയും.
       ലോകത്ത് ഏറ്റവും നീളമുള്ള തലമുടിക്കാരിയെന്ന ലോക റിക്കാർഡ് ഇവർ നേടിയിരിക്കുന്നു. ഗിന്നസ് ബുക്ക് മൂന്നു ദിവസം മുമ്പ്, അതായത് നവംബർ 29 നു ഈ റിക്കാർഡ് വിവരം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു.236.22 സെൻ്റിമീറ്ററാണ് ഇവരുടെ തലമുടിയുടെ നീളം. അതായത്, ഏഴ് അടി ഒൻപത് ഇഞ്ച് നീളം.ഏറ്റവുo നീളം കൂടിയ തലമുടിക്കാരിക്കുള്ള ലിങ്ക ബുക്ക് ഒന് വേൾഡ് റെക്കാർഡ് 2012 മുതൽ ഇവർക്കാണ്. ഇപ്പോൾ ഗിന്നസ് അംഗീകാരം കൂടി ലഭിച്ചതോടെ സ്മിത കൂടുതൽ സന്തോഷവതിയാണ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page