മാര്‍ക്കറ്റ് റോഡിനടുത്ത് മതിലിടിഞ്ഞു വീണ് രണ്ട് മരണം; മരിച്ചത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജോലി ചെയ്തിരുന്ന തൊഴിലാളികൾ

കാസർകോട്: കാസർകോട് മത്സ്യ മാർക്കറ്റിനടുത്തു ഇന്നു വൈകിട്ട് മതിലിടിഞ്ഞുവീണു കർണാടക സ്വദേശികളായ രണ്ടു പേർ മരിച്ചു .ചിക്കമംഗളൂർ എസ്.എൽ.ആർ. ഡ്രൈവിംഗ്
സ്കൂളിനടുത്തെ കൊട്ടാരയ്യയുടെ മകൻ ബി.എം. ഭാസയ്യ (40) കർണാടക കൊപ്പൽ ഇറ്റഗിനിംഗപ്പുർ രാമപ്പ കൊട്‌ലിയുടെ മകൻ ലക്ഷ്മണപ്പ (43) എന്നിവരാണ് മരിച്ചത്. മത്സ്യമാർക്കറ്റിനടുത്തു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു കുഴിയെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ്. അപകടം. മൃതദേഹങ്ങൾ ജനറൽ ആശുപതി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page