ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു.78 കാരനായ ബദറുദ്ദീന്‍ ഇന്ന് പുലര്‍ച്ചെയാണു മരിച്ചത്.ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിച്ചത്.ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സാബു ബദറുദ്ദീന്റെ തലക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page