മുതിർന്ന സി പി എം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു


ന്യൂഡൽഹി: മുതിർന്ന സിപിഎം  നേതാവ് ബസുദേബ് ആചാര്യ (81) അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.സി പി എം മുൻ  കേന്ദ്ര കമ്മിറ്റി അംഗവും മുൻ പാർലമെന്റ് അംഗവുമാണ്  ബസുദേബ് ആചാര്യ.ഹൈദരാബാദിലെ  മകന്റെ വസതിയിലായിരുന്നു അന്ത്യം.
പശ്ചിമ ബംഗാളിലെ  ബങ്കുരയിൽ നിന്നുള്ള എംപിയായിരുന്നു ബസുദേബ് ​​ആചാര്യ. 84 മുതൽ 2014 വരെ തുടർച്ചയായി 9 തവണ
പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ രംഗത്ത് നിന്ന് പാർലമെൻ്ററി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മികച്ച പാർലമെന്ററിയനായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂര പീഡനം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങി, പ്രതിക്ക് ജാമ്യം ലഭിച്ചതിനെ ചൊല്ലി വിവാദം

You cannot copy content of this page