
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടെണ്ണത്തില്‍ ഉപ്പമാര്‍ക്കെതിരെയും ഒരെണ്ണത്തില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയും പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട്, വനിതാ സ്റ്റേഷന്, ഹൊസ്ദുര്‍ഗ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് ഉപ്പമാര്‍ക്കെതിരെ പോക്സോ കേസെ ടുത്തത്. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് രണ്ടാനച്ഛനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെ ടുത്തത്. 16കാരിയെ പീഡിപ്പിച്ചതിനാണ് കാസര്‍കോട് വനിതാ പൊലീസ് കേസെ ടുത്തത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ഭീഷണി കാരണമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നു …
പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയുടെ പൂട്ട്പൊളിച്ച് മോഷണം നടന്നത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷണം പോയത്. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അവധി കഴിഞ്ഞ് പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കേയാണ് പ്രതി പിടിയിലായത്.
കണ്ണൂർ: പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവംത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിന് എതിരെ കേസ്. പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ
കാസർകോട്: 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ച വി ദ്യാർഥിയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കു സസ്പെൻഷൻ. കാസർകോട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ.
കാസർകോട്: ചുറ്റിലും ആൾക്കാർ നിൽക്കുമ്പോൾ കുട ചൂടിയെത്തിയ മോഷ്ടാവ് നീലേശ്വരം നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ രാജാറോഡിലെ പരിപ്പുവട വിഭവശാലയ്ക്കു മുൻപിലെ ബിപിസിഎൽ
തിരുവനന്തപുരം: ഈത്തപ്പഴപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ. ഡാൻസാഫ് സംഘം പിടിച്ചു. ഇതിനു നാലു കോടിയിലധികം രൂപ വിലവരുമെന്നു കണക്കാക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. സംഘത്തലവനെന്നു
കണ്ണൂർ: പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവംത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിന് എതിരെ കേസ്. പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ
തിരുവനന്തപുരം: ഈത്തപ്പഴപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ. ഡാൻസാഫ് സംഘം പിടിച്ചു. ഇതിനു നാലു കോടിയിലധികം രൂപ വിലവരുമെന്നു കണക്കാക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. സംഘത്തലവനെന്നു
ന്യൂഡൽഹി: ഹരിയാണയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു. സംസ്ഥാനതലത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രാധിക യാദവിനെ(25) ആണ് പിതാവ് ദീപക് യാദവ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഒന്നാം
കാഠ്മണ്ഡു: ഹിന്ദു ദൈവങ്ങളുടെ ജന്മസ്ഥലങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്നാണ് അവകാശവാദം. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ്
കൊച്ചി: എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ തന്റെ പേഴ്‌സണല്‍ മാനേജറല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത കണ്ടാണ് നടന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സനല്‍ മാനേജര്‍ ഇല്ലെന്നും,
പഴയൊരു പത്രവാര്‍ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ പറഞ്ഞത്: താന്‍ റെയില്‍വെ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവന ഓര്‍മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ്. ‘അത് കേട്ടപ്പോള്‍ എല്ലാവരും
You cannot copy content of this page