
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 10-ആം വാർഡ് മുളിയടുക്കയിൽ മത്സരിച്ച യുഡിഎഫ് റിബൽ സ്ഥാനാർത്ഥി സബൂറ മൊയ്തു നേടിയ തകർപ്പൻ ജയം യുഡിഎഫിന് കനത്ത തിരിച്ചടിയായി.അതേസമയം ഔദ്യോഗിക സ്ഥാനാർത്ഥിയെ മലർത്തിയടിച്ച സബൂറ കുമ്പള രാഷ്ട്രീയത്തിൽ താരമാവുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ഗണേഷ് ഭണ്ഡാരിഎ യാണ് ലീഗ് നേതാവുകൂടിയായ സബൂറ തോല്പിച്ചത്. കേവലം 127 വോട്ടുകൾ മാത്രമാണ് ഭണ്ടാരിക്ക് ലഭിച്ചത്. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കൂടിയാണ് ഗണേഷ് ഭണ്ഡാരി.നാലാം സ്ഥാനത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.ലീഗ് റിബലായി മത്സരിച്ച …
കാസര്കോട്: ശബരിമല സ്വര്ണ്ണക്കൊള്ള കേസില് സി പി എമ്മിനെ വിമര്ശിക്കുന്ന ‘പോറ്റിയേ കേറ്റിയേ’ പാട്ടിന്റെ അണിയറക്കാര്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനിടയില് വീണ്ടും പാരഡി. കാസര്കോട്ടെ മുന് മാധ്യമ പ്രവര്ത്തകനും സാംസ്ക്കാരിക പ്രവര്ത്തകനുമായ എം വി സന്തോഷ് കുമാര് ആണ് പുതിയ പാരഡിഗാനം ഫേസ് ബുക്കില് പോസ്റ്റ് ചെയ്തത്. എറണാകുളത്ത് ഗര്ഭിണിയെ പൊലീസ് തല്ലിയ വിഷയമാണ് സന്തോഷ് പാരഡി ഗാനമാക്കിയത്.‘ഗര്ഭിണിയെ തല്ലിയതാരപ്പാ പ്രതാപ ചന്ദ്രനാണപ്പാ,നടപടിയെടുത്തത് ആരപ്പാ, നമ്മുടെ സര്ക്കാരാണപ്പാ, ഹാരപ്പ, ഹാരപ്പ, ഹാരപ്പയല്ല- മോഹന് ജോദാരോ കലിപ്പ് തീരല്ലല്ലോ- …





പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല വരുമാനം റെക്കോര്ഡിട്ടു. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വരുമാനമായ 435 കോടി രൂപ ഇക്കൊല്ലം ശബരിയില് മലയില് നിന്ന് സര്ക്കാരി ലഭിച്ചു. അരവണ പ്രസാദത്തില് മാത്രം 204 കോടി രൂപയാണ്

മഞ്ചേശ്വരം: യു പി സ്വദേശിയെ 23.351 ഗ്രാം ട്രമാഡോള് ഹൈഡ്രോക്ലോറൈഡുമായി എക്സൈസ് സംഘം പിടിച്ചു.മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില് നടത്തിയ ബസ് പരിശോധനയിലാണ് മംഗളൂരുവില് നിന്നു കാസര്കോട്ടേക്കുള്ള യാത്രക്കാരനായിരുന്ന യു പി മൊറാദാബാദ് ജില്ലയിലെ

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിന് പാളം തെറ്റി. മംഗളൂരുവില് നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന ഗുഡ്സ് ട്രെയിന് ആണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഇതേ തുടര്ന്ന് പിന്നാലെ ട്രാക്കില്

ദേര: ചള്ളങ്കയം മഹല്ല് യു.എ.ഇ. ഘടകം പുനഃസംഘടിപ്പിച്ചു. ഭാരവാഹികള്:സി.എം. അബൂബക്കര് കന്തലായം (പ്രസി.), ഹനീഫ് കല്ലാണ്ടം(ജന. സെക്ര), ഷഫീഖ് കന്തലായം(ട്രഷ), മുഹമ്മദ് ഡി. ചേവാര്(വെല്ഫ സെക്ര.),ഹംസ ദട്പനം, എസ്.എം. കരീം, കബീര്, സി.എം. അസീസ്

മഞ്ചേശ്വരം: യു പി സ്വദേശിയെ 23.351 ഗ്രാം ട്രമാഡോള് ഹൈഡ്രോക്ലോറൈഡുമായി എക്സൈസ് സംഘം പിടിച്ചു.മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില് നടത്തിയ ബസ് പരിശോധനയിലാണ് മംഗളൂരുവില് നിന്നു കാസര്കോട്ടേക്കുള്ള യാത്രക്കാരനായിരുന്ന യു പി മൊറാദാബാദ് ജില്ലയിലെ

കോഴിക്കോട്: ബസിനുള്ളില് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. മുറി തുറക്കാത്തതിനെ തുടര്ന്ന് വീട്ടുകാര് അന്വേഷിച്ചപ്പോഴാണ്

മംഗളൂരു: ഏറെ സ്വപ്നം കണ്ട ഹോട്ടല് ബിസിനസ് യാഥാര്ഥ്യമാകാത്തതിനാല് മനംനൊന്ത് മുന് പ്രവസിയായ യുവാവ് തൂങ്ങിമരിച്ചു. മൂഡ്ബ്രിദ്രി നാഗരക്കട്ടെ-ഒണ്ടിക്കാട്ടെ സ്വദേശി ശ്രീനിവാസിന്റെ മകന് ദീക്ഷിത് (35) ആണ് മരിച്ചത്. ദുബായില് നിന്ന് തിരിച്ചെത്തിയ ശേഷം,

ജക്കാർത്ത : 11 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി.ഇന്ത്യനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എ ടി ആർ 42 – 500 ടാർബോ പ്രോപ്പ് വിമാനമാണ് ഇന്ന് (ശനി) ഉച്ചയ്ക്ക് കാണാതായത്. യോഗ്യ കാർത്തയിൽ

ചെന്നൈ: ബോളിവുഡ് നടി മൃണാള് ഠാക്കൂറും തമിഴ് നടന് ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോര്ട്ട്.കഴിഞ്ഞ കുറച്ചു കാലങ്ങളായി ധനുഷും മൃണാള് താക്കൂറും തമ്മിലുള്ള ബന്ധത്തിന്റെ പേരില് പല തരം ഗോസിപ്പുകളും പുറത്തു വന്നിരുന്നു. ഔദ്യോഗികമായി ഇരുവരും

കുറ്റം ആര് ചെയ്താലും കുറ്റം തന്നെ. അത് ചെയ്ത വ്യക്തി ശിക്ഷ അര്ഹിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വം നോക്കി അര്ഹിക്കുന്ന ശിക്ഷ നല്കണം. സമാനമായ കുറ്റകൃത്യം ആവര്ത്തിക്കപ്പെടാതിരിക്കാന് ഇതൊരു മുന്കരുതല്. ശിക്ഷയെ ഭയന്നിട്ടാണ് തെറ്റ് ചെയ്യാതിരിക്കുന്നത്.
You cannot copy content of this page