എം.എ. അബ്ദുള്‍റഹിം

0
1465


ചെമനാട്‌: ചെമനാട്‌ മാവില റോഡില്‍ താമസക്കാരനായിരുന്ന എം.എ. അബ്ദുള്‍റഹിം (81) നിര്യാതനായി തുരുത്തിയിലെ സാറാബിയാണ്‌ ഭാര്യ ഇംതിയാസ്‌ എം എ ,നൗഷാദ്‌ എം എ ,ഷാനവാസ്‌ എം എ ,മനാസ്‌ എം എ എന്നിവര്‍ മക്കളുംനസീറ ,ആയിഷ, ഷാഹിദ , നഫീസത്ത്‌ റിഫ എന്നിവര്‍ മരുമക്കളുമാണ്‌ എം.എ. ബഷീര്‍ ,എം.എ മുഹമ്മദലി പരേതരായ. എം.എ. ഖാലിദ്‌ ,എം.എ അബ്ദുല്‍ സത്താര്‍ , ബീഫാത്തിമ്മ എന്നിവര്‍. സഹോദരങ്ങളാണ്‌ ചെമ്മനാട്‌ ജുമാ മസ്‌ജിദ്‌ കബര്‍സ്ഥാനില്‍ ഇന്നലെ രാത്രി 10.30 മണിക്ക്‌ മയ്യിത്ത്‌ മറവ്‌ ചെയ്യ്‌തു.

NO COMMENTS

LEAVE A REPLY