പതിനഞ്ചുകാരനെ കാണാതായി

0
44


മഞ്ചേശ്വരം: കുഞ്ചത്തൂര്‍, മജല്‍ഗുഡ്ഡയിലെ പരേതനായ ജാബിറിന്റെ മകന്‍ അബ്‌ദുല്‍ ബിനാസി(15)നെ കാണാതായി. മാതാവ്‌ നസീമയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ മാസം 29ന്‌ ഉച്ചയ്‌ക്ക്‌ പള്ളിയിലേയ്‌ക്കു പോകുന്നുവെന്നു പറഞ്ഞാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌.

NO COMMENTS

LEAVE A REPLY