നരഹത്യാശ്രമത്തിന്‌ കേസെടുത്തു

0
34


മഞ്ചേശ്വരം: കടമ്പാര്‍, അരിങ്കുളയിലെ കീര്‍ത്ത (21)നെ അക്രമിച്ചു പരിക്കേല്‍പ്പിച്ചതിനു യുവാവിനെതിരെ പൊലീസ്‌ നരഹത്യാശ്രമത്തിനു കേസെടുത്തു. മൊറത്തണയിലെ എം.സാലി (25)ക്കെ തിരെയാണ്‌ കേസ്‌. ഈ മാസം മൂന്നിന്‌ കടമ്പാര്‍, ഗാന്ധി നഗറിലാണ്‌ സംഭവം.

NO COMMENTS

LEAVE A REPLY