Trending Now
ആശ്വസിപ്പിക്കാനെത്തിയ ഉമ്മന്ചാണ്ടി വിങ്ങിപ്പൊട്ടി
പെരിയ: കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനിടയില് മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന്ചാണ്ടി വിതുമ്പി. ഇന്നു രാവിലെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ വസതികളിലെത്തിയത്.നേതാക്കള്ക്കൊപ്പം കല്ല്യോട്ടെത്തിയ ഉമ്മന്ചാണ്ടി കൃപേഷിന്റെയും...
പാര്ട്ടി അറിയാതെ ഇരട്ടക്കൊല നടക്കില്ലെന്ന് മുഖ്യ പ്രതിയുടെ കുടുംബം
പെരിയ: കല്ല്യോട്ടെ രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില് സി പി എമ്മിനെ കൂടുതല് പ്രതിരോധത്തിലാക്കി അറസ്റ്റിലായ മുഖ്യപ്രതി പീതാംബരന്റെ ഭാര്യയും മകളും രംഗത്ത്. ഇരട്ടക്കൊലപാതകത്തില് പാര്ട്ടിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി...
MORE NEWS
11 കുട്ടികളെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് പോക്സോ കേസ്
മുള്ളേരിയ: ഒരു വര്ഷത്തിനിടയില് 11 വോളം മദ്രസ വിദ്യാര്ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില് മദ്രസ അധ്യാപകനെതിരെ ആദൂര് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കര്ണ്ണാടക സ്വദേശിയും കുണ്ടാറിനു സമീപത്തെ മദ്രസയിലെ അധ്യാപകനുമായ അഷ്റഫ് അഞ്ചും...
കട കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്ച്ച ചെയ്തു
പയ്യന്നൂര്: രണ്ടാഴ്ച മുമ്പ് പ്രവര്ത്തനം തുടങ്ങിയ കട കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്ന്നു. ദേശീയപാതയ്ക്കരികില് വെള്ളൂര് ഗവ.ഹയര്സെക്കണ്ടറി സ്കൂള് ബസ് സ്റ്റോപ്പിനു സമീപം രണ്ടാഴ്ച മുമ്പ് പ്രവര്ത്തനം തുടങ്ങിയ കുണ്ടത്തില് രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള...
അബോധാവസ്ഥയില് കാണപ്പെട്ട യുവാവ് ആശുപത്രിയില് മരിച്ചു
ഉദുമ: താമസസ്ഥലത്ത് അബോധാവസ്ഥയില് കാണപ്പെട്ട യുവാവ് ആശുപത്രിയില് മരിച്ചു.
പള്ളിക്കര കോട്ടപ്പുറത്തെ പരേതനായ രാമന്റെ മകന് രവി (45)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിനടുത്തെ ഷെഡ്ഡില് കാണപ്പെട്ട ഇയാളെ ബന്ധുക്കള് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മദ്യപാനിയായിരുന്നെന്നു...
ഭരണി മഹോത്സവം : കോട്ടിക്കുളത്തു ട്രെയിനുകള്ക്കു താല്ക്കാലിക സ്റ്റോപ്പ്
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവ തിരക്ക് പരിഗണിച്ചു വിവിധ ട്രെയിനുകള്ക്കു കോട്ടിക്കുളത്തു താല്ക്കാലിക സ്റ്റോപ്പ് അനുവദിച്ചതായി റയില്വേ അറിയിച്ചു. നാഗര്കോയില്മംഗളൂര് പരശുറാം (മാര്ച്ച് 5 രാത്രി 7.09),...
മണല്കടത്ത് : മൂന്നു ലോറികള് പിടിയില്
മഞ്ചേശ്വരം: മണല്കടത്തുകയായിരുന്ന മൂന്നുലോറികള് പൊലീസ് പിടിച്ചു. ഡ്രൈവര്മാരെ അറസ്റ്റ് ചെയ്തു.ലോറി ഡ്രൈവര്മാരായ മീഞ്ചയിലെ വിനയകുമാര്(28), വൊര്ക്കാടി ബട്ട്യടുക്കയിലെ സി എം ഹമീദ്(30), പാവൂരിലെ മുഹമ്മദ് അഷ്റഫ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ലോറികള് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിക്ക് കുറ്റവാളിയുടെ മനസ്സ്: മുല്ലപ്പള്ളി
ഇടുക്കി: ചോരയുടെ മണത്തിലാണ് സര്ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിക്ക് കുറ്റവാളിയുടെ മനസാണ്. കൊലയാളി സംഘമായി സി.പി.എം അധപതിച്ചതായും മുല്ലപ്പള്ളി ഇടുക്കിയില് പറഞ്ഞു. നരബലി തിരിച്ചു കൊണ്ടുവന്നതാണ് പിണറായി...
ഷുഹൈബിന്റെ പിതാവ് കൃപേഷിന്റെയും ശരത്തിന്റെയും വീട്ടിലെത്തി
പെരിയ: കണ്ണൂരില് കൊല്ലപ്പെട്ട യൂത്ത്കോ ണ്ഗ്രസ് നേതാവ് പി.വി.ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദ് പെരിയയില് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെത്തി. ഇന്നു രാവിലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട്...
ബൈക്ക് യാത്രക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന് ശ്രമം
കുമ്പള: ബൈക്കില് പോവുകയായിരുന്ന തന്നെ കാറിലെത്തി തടഞ്ഞു നിര്ത്തി തലയ്ക്കടിച്ചു കൊലപ്പെടുത്താന് ശ്രമിച്ചെന്നു മുണ്ട്യത്തടുക്ക പള്ളത്തെ അബ്ദുല് റഹ്മാന് (36) പൊലീസില് പരാതിപ്പെട്ടു. ബണ്പുടത്തടുക്കയിലെ ജാഫര് സാദിഖ് തങ്ങളാണ് അക്രമിച്ചതെന്ന് പരാതിയില് പറഞ്ഞു....
ALSO READ
സ്വകാര്യ ബസുകള്ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം
സ്വകാര്യ ബസുകള്ക്ക് നേരെയുള്ള
അക്രമം അവസാനിപ്പിക്കണം
കാസര്കോട്: അയ്യപ്പജ്യോതിയില് പങ്കെടുക്കുന്നതിനായി ആളുകളുമായി പോയ സ്വകാര്യബസുകള് കല്ലെറിഞ്ഞ് തകര്ത്തതില് കേരളാ സ്റ്റേറ്റ് െ്രെപവറ്റ് ബസ് ഓപ്പറേറ്റേര്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.രാഷ്ട്രീയപാര്ട്ടികള് അടക്കമുള്ള വിവിധ സംഘടനകളുടെ...
SPORTS NEWS
More
ഗുസ്തി ദേശീയതല മത്സരത്തില് ദുര്ഗ്ഗയിലെ വിദ്യാര്ത്ഥിനിക്ക് സ്വര്ണ്ണം
കാഞ്ഞങ്ങാട്: ഹരിയാനയിലെ സോനപത്തില് നടന്ന ഗുസ്തി ദേശീയ മത്സരത്തില് സ്വര്ണ്ണമെഡല് നേടി ദുര്ഗ്ഗ ഹയര് സെക്കണ്ടറി സ്കൂള് വിദ്യാര്ത്ഥിനിയായ നന്ദിനി നാടിന് അഭിമാനമായി.
ഖുറാഷ് മത്സരത്തില് സംസ്ഥാന തലത്തില് വെള്ളിയും നേടിയിട്ടുണ്ട്. ജൂഡോ സംസ്ഥാന...
ചരിത്രത്തില് മുത്തമിട്ട് ക്രൊയേഷ്യ; കപ്പിനായുള്ള പോരാട്ടം ഞായറാഴ്ച
മോസ്കോ: ആ അധിക സമയം ക്രൊയേഷ്യയുടേതായിരുന്നു. കളി മികവും പോരാട്ട വീര്യവും കൊണ്ട് എതിരാളികളുടെ പോലും കൈയടി നേടിയ കളിയില് ഇംഗ്ലീഷ് ടീം പൊരുതി വീണു.
ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില് കടന്നു....
VIDEO GALLERY
CINEMA WORLD
കനലെരിയും ബാല്യം
ആംബുലന്സ് വളയം പിടിക്കുമ്പോഴും ലഹരിക്കെതിരെ സര്ക്കാര് തലത്തില് ഒരു സിനിമയുമായി യുവ സംവിധായകന്. കിനാനൂര് കരിന്തളം പഞ്ചായത്ത് സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സഹായത്തോടെ വിബ്ജിയോര് ഫിലിംസിന്റെ ബാനറില് `കനലെരിയും...
WISHES
OBITUARY
ARTICLES
രുചി പരിശോധകന് വരുമ്പോള് ഉപ്പും വേണ്ടാ, മുളകും വേണ്ടാ, വെപ്പാനുള്ളവരാരും വേണ്ടാ”-
എങ്കിലും, സമയമാകുമ്പോള് വിശന്ന് വലഞ്ഞ് ആഹാരമന്വേഷിച്ച് എത്തുന്നവര്ക്കെല്ലാം മൃഷ്ടാന്ന ഭോജനം ഉറപ്പ്. ഉപ്പും പുളിയും എരിവും മധുരവുമെല്ലാം പാകത്തിന്. ആര്ക്കും ഒന്നിനും യാതൊരു കുറ്റവും കുറവും പറയാനുണ്ടാവില്ല. എല്ലാം തയ്യാറാക്കുന്ന പാചക വിദഗ്ദ്ധന്മാര്...
KOOTUKARUDE KARAVAL
FEATURED
കാലമെത്ര കഴിഞ്ഞിട്ടും മനസ്സില് നിന്ന് മായാതെ…
കൂക്കാനം റഹ്മാന്
മനസ്സില് പച്ചപിടിച്ചു നില്ക്കുന്ന ഓര്മ്മകള് ചികഞ്ഞെടുക്കുക സുഖമുള്ള കാര്യമാണ്. വര്ഷങ്ങള്ക്കു മുമ്പുനടന്ന കാര്യങ്ങള് അയവിറക്കുമ്പോള് ചില നൊമ്പരങ്ങള് അനുഭവപ്പെടും. വ്യക്തിബന്ധങ്ങളിലൂടെ ഉണ്ടാകുന്ന അനുഭവങ്ങള് ഒപ്പം വേദനയും അതൊരിക്കലും തിരിച്ചു കിട്ടില്ലല്ലോയെന്ന ദു8ഖവും...