![](https://malayalam.karavaldaily.com/wp-content/uploads/2024/07/krishna-300x176.jpg)
കിഡ്നി സ്റ്റോണ്‍ ചികില്‍സയ്ക്ക് കുത്തിവയ്പ്പ്; അബോധാവസ്ഥയിലായ 28കാരി മരിച്ചു
കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ 28കാരി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.