രണ്ടാമതും പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് ഭാര്യയെ കുത്തിക്കൊന്നയാള്‍ക്ക് വധശിക്ഷ
ഭുവനേശ്വര്‍: രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഒഡീഷ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ആറ് വയസ്സുള്ള മൂത്ത കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. രണ്ട്