പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും കവര്‍ച്ച; നാലു സ്ത്രീകളും ആക്രി വ്യാപാരിയും അറസ്റ്റില്‍ Saturday, 21 June 2025, 12:28
മേല്‍മട്ടലായി മഹാശിവക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കിലാക്കിയ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍, വീണ്ടും ചെറുവത്തൂരില്‍ എത്തിയത് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കി, മോഷ്ടിച്ചത് 5.5 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നു മോഷ്ടാവിന്റെ മൊഴി Thursday, 12 June 2025, 11:33
കോഴിക്കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു, പ്രതിയെ തിരിച്ചറിഞ്ഞു Wednesday, 11 June 2025, 15:19
മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്ച്ചക്കാരന് പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ Wednesday, 11 June 2025, 12:43
കാസര്‍കോട് നഗരത്തിലെ ഭാരത് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ കവര്‍ച്ച; ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നു, 2.95 ലക്ഷം മോഷണം പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു Sunday, 1 June 2025, 10:05
വീട്ടുകാര്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ സമയത്ത് വീടു കുത്തിത്തുറന്ന് 22 പവന് സ്വര്‍ണ്ണം കവര്‍ന്നു; സംഭവം ചന്തേര, മാണിയാട്ട് ബാങ്കിനു സമീപത്തെ വീട്ടില്‍ Saturday, 31 May 2025, 10:22
കുമ്പള, ബംബ്രാണയിലെ വീട്ടില്‍ വന്‍ കവര്‍ച്ച; 9 പവനും 85,000 രൂപയും നഷ്ടമായി Wednesday, 28 May 2025, 10:21
മഴക്കാല കള്ളന്മാര് പണി തുടങ്ങി; മൊഗ്രാല്‍പുത്തൂരില്‍ കട കുത്തിത്തുറന്ന് 65,000 രൂപ കവര്‍ന്നു Sunday, 25 May 2025, 10:32
ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി 8 ലക്ഷം രൂപ കൊള്ള; സംഘത്തലവന് അറസ്റ്റില്‍, പിടിയിലായ മുബാറക്കിനെതിരെ കാസര്‍കോട്ടും കേസ് Tuesday, 20 May 2025, 14:28
ഉപ്പളയില്‍ ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് ലക്ഷങ്ങള്‍ വിലയുള്ള ഇരുമ്പ് സാധനങ്ങള്‍ കടത്തി; മംഗളൂരു സ്വദേശി അറസ്റ്റില്‍ Monday, 19 May 2025, 10:14
റബ്ബർ ഷീറ്റും അടയ്ക്കയും മോഷണം; മോഷണം നടത്തിയത് പട്ടാളക്കാരൻ, പിടിയിലായത് അവധി അവസാനിച്ച് ക്യാമ്പിലേക്ക് മടങ്ങാനിരിക്കേ Sunday, 18 May 2025, 8:09
ബോവിക്കാനത്ത് ക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; സംഭവം പരാതിക്കാരി ഭര്‍ത്താവിനു ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയ സമയത്ത് Thursday, 15 May 2025, 9:56
കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ബൈക്ക് മോഷണം പോയി, ഒരാള്‍ കസ്റ്റഡിയില്‍ Wednesday, 16 April 2025, 10:10
ഏഴുപുന്ന മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; കിരീടവും മാലകളുമടക്കം 20 പവന് സ്വര്‍ണ്ണം നഷ്ടപ്പെട്ടു, ശാന്തിക്കാരനെ കാണാനില്ല Tuesday, 15 April 2025, 11:44
എന്മകജെ, ഇടിയടുക്കയില്‍ വന്‍ കവര്‍ച്ച; വീട്ടില്‍ നിന്നു 8 പവന് സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും അപഹരിച്ചു Tuesday, 15 April 2025, 9:44
കോടല്ലൂര്‍ മുഹ്യുദീന്‍ ജുമാമസ്ജിദില്‍ വീണ്ടും കവര്‍ച്ച; ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു Wednesday, 9 April 2025, 15:12
ഉപ്പള, കൈക്കമ്പയില്‍ ക്ലിനിക്ക് കുത്തിത്തുറന്ന് കവര്‍ച്ച; 45,000 രൂപ നഷ്ടമായി Wednesday, 2 April 2025, 11:32