Tag: river

പെണ്ണു കിട്ടിയില്ലെങ്കില്‍ ഇതാണോ പോംവഴി? ;യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടാത്തതില്‍ മനം നൊന്ത് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ഷിമോഗ, തീര്‍ത്ഥഹള്ളിയിലെ ജയദീപ് (24) ആണ് മരിച്ചത്. ഏതാനും ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം തുംഗഭദ്രാ

മൊഗ്രാല്‍പുഴയില്‍ മിന്നല്‍പരിശോധന; 10 തോണികള്‍ പിടികൂടി തകര്‍ത്തു

കാസര്‍കോട്: മൊഗ്രാല്‍പുഴയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നതിനു ഉപയോഗിക്കുന്ന പത്തു തോണികള്‍ പൊലീസ് പിടികൂടി നശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്.

പൈവളികെ ബള്ളൂർ വാട്ടപ്പദവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി 

  കാസർകോട്: പൈവളികെ ബള്ളൂർ വാട്ടപ്പദവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാട്ടപ്പദവ് പാലത്തിനടുത്ത പുഴയിലാണ് 60 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുകിയെത്തിയ മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച

ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം എടനീര്‍ സ്വദേശിയുടേത്; ബൈക്ക് എടനീരില്‍ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ്

You cannot copy content of this page