Tag: pinarai vijayan

പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയില്‍ അല്ല; സത്യസന്ധമായ അന്വേഷണം വേണമെന്ന് അന്‍വര്‍, ശശിക്കെതിരായ ആരോപണം സിപിഎം അന്വേഷിക്കും, ഭയമില്ലെന്ന് പി.ശശി

  തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് സ്വന്തം നിലയ്ക്കല്ലെന്നു പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ആരോപണങ്ങള്‍ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നല്‍കിയ ശേഷം

എ.ഡി.ജി.പിക്കെതിരായ ആരോപണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കില്ലെന്ന് പരസ്യപ്രഖ്യാപനം

കോട്ടയം: എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

You cannot copy content of this page