ഓണ്‍ലൈന്‍ പാര്‍ടൈം ജോലി തട്ടിപ്പ്; ചെമ്പരിക്ക സ്വദേശിയുടെ 14 ലക്ഷം നഷ്ടമായി Thursday, 3 April 2025, 16:49
യൂട്യൂബറുടെ പേജിലെ പരസ്യം കണ്ട് പശുക്കളെയും എരുമകളെയും ഓര്‍ഡര്‍ ചെയ്തു; ഒരുലക്ഷം പണമയച്ച് കാത്തിരുന്ന കണ്ണൂരിലെ മുന്‍ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി Thursday, 3 April 2025, 12:05
വന്‍ തുക ലാഭവിഹിതം വാഗ്ദാനം; പണം നിക്ഷേപിച്ച പട്ള സ്വദേശിക്ക് 19.5 ലക്ഷം നഷ്ടമായി, പൊലീസ് അന്വേഷണം തുടങ്ങി Saturday, 22 March 2025, 14:58
സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളെന്ന് തെറ്റിദ്ധരിപ്പിച്ച് പടന്ന സ്വദേശിയായ യുവാവിൽ നിന്ന് തട്ടിയത് 9 ലക്ഷം; സമർത്ഥമായ ഇടപെടലിലൂടെ പണം തിരിച്ചുപിടിച്ച് കാസർകോട് സൈബർ പൊലീസ് Thursday, 27 February 2025, 20:22
ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ 2.23 കോടി തട്ടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ സ്വദേശി അറസ്റ്റിലായി Wednesday, 12 February 2025, 18:49
ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; 46 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍ Saturday, 8 February 2025, 11:46
ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കാസർകോട് സ്വദേശിയായ വൈദികനിൽ നിന്ന് 1.5 കോടി രൂപ തട്ടി; രണ്ട് യുവാക്കൾ അറസ്റ്റിൽ Sunday, 2 February 2025, 8:17
കാക്കനാട് ഇൻഫോ പാർക്കിലെ കമ്പനിയെ കബളിപ്പിച്ചു ഒരു കോടി തട്ടി; ബംഗാളിലെ അധ്യാപിക അറസ്റ്റിൽ Friday, 24 January 2025, 6:55
താല്പര്യം 18 മുതല്‍ 30 വരെയുള്ള സ്ത്രീകളെ, യു.എസ് മോഡല്‍ എന്ന വ്യാജേന സ്നാപ്ചാറ്റു വഴി 23 കാരന് വീഴ്ത്തിയത് 700 ഓളം സ്ത്രീകളെ, സ്വകാര്യദൃശ്യം യുവാവിന്റെ ഡേറ്റിങ് ആപ്പില്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവാവ് അകത്തായി Saturday, 4 January 2025, 13:00
പണമുണ്ടാക്കാന്‍ എളുപ്പ വഴി തേടിയ യുവാവിന്റെ 12 ലക്ഷം രൂപ സ്വാഹ; തട്ടിപ്പ് സംഘത്തലവന് അറസ്റ്റില്‍ Thursday, 26 December 2024, 15:05
ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ തരാം; വാഗ്ദാനത്തിൽ വീണ കടന്നപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 17 ലക്ഷം രൂപ; തട്ടിപ്പിന് പിന്നിൽ കാസർകോട് സ്വദേശി അബ്ദുൽ സമദാനി; കെണിയിൽ കുടുങ്ങിയത് സംസ്ഥാനത്തെ നിരവധി പേർ Saturday, 23 November 2024, 20:58
മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങി; പണമയച്ചാല്‍ രക്ഷപ്പെടുത്താമെന്ന് വ്യാജ പൊലീസ്; ഫോണിലൂടെ വിളിവന്നതോടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു Friday, 4 October 2024, 10:10
‘അത് ഒർജിനലല്ല കേട്ടോ’; പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ 155 വ്യാജന്മാർ, ജാഗ്രത വേണമെന്ന് പൊലീസ് Friday, 27 September 2024, 6:07
ഓണ്‍ലൈന്‍ തട്ടിപ്പ്: കോടീശ്വരനായി മാറിയ തട്ടിപ്പുവീരന് ഒടുവില്‍ കൈവിലങ്ങ് വീണു, അറസ്റ്റിലായ ആള്‍ക്കെതിരെ 267 കേസുകള്‍, അക്കൗണ്ടില്‍ 14 ലക്ഷം മാത്രം, ഏഴേ മുക്കാല്‍ കോടി ഒഴുകിയത് എവിടേക്ക്? Monday, 9 September 2024, 14:42
ഓൺലൈൻ തട്ടിപ്പ്; വാട്സ്ആപ്പ് വഴി ഓൺലൈൻ ട്രേഡിങ്ങ് ആണെന്ന് പറഞ്ഞു കാസർകോട് സ്വദേശിനിയുടെ 41 ലക്ഷം തട്ടിയ ആളെ സൈബർ പൊലീസ് പിടികൂടി Thursday, 5 September 2024, 6:19
ഓണ്‍ലൈന്‍ വ്യാപാരം; 33 ലക്ഷം തട്ടിയ കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ ഉഡുപ്പിയില്‍ പിടിയില്‍ Friday, 23 August 2024, 10:53
ഓണ്‍ലൈന്‍ തട്ടിപ്പ്: പരാതികള്‍ കുന്നുകൂടുന്നു, കുമ്പളയിലെ യുവാവിന്റെ 1.30 ലക്ഷം തട്ടി Friday, 9 August 2024, 10:47
ഓണ്‍ലൈന്‍ തട്ടിപ്പ്; ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ പ്രൊഫസറും യുവതിയും ചേര്‍ന്നു തട്ടിയെടുത്തു Friday, 2 August 2024, 11:17