സ്‌നേഹിച്ചാല്‍ പിന്നെന്തു ചെയ്യാന്‍! ഭാര്യ പെട്ടെന്നു മരിച്ചപ്പോള്‍ അവരുടെ സഹോദരിയെ കല്ല്യാണം കഴിച്ചു; രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ഇളയ സഹോദരിയെ കൂടി വിവാഹം കഴിക്കാന്‍ മോഹം; ഭാര്യയോടു തുറന്നു പറഞ്ഞു, എതിര്‍ത്തപ്പോള്‍ വൈദ്യുതി ടവറില്‍ കയറി; വൈദ്യുതി കമ്പിയില്‍ പിടിക്കല്ലേ എന്ന് പൊലീസും ബന്ധുക്കളും യാചിച്ചു; ഏഴു മണിക്കൂര്‍ കഴിഞ്ഞു പോസ്റ്റില്‍ നിന്നിറങ്ങിയുടന്‍ വിവാഹം; മൂന്നാമത്തെ സഹോദരിയും തന്നെ സ്‌നേഹിച്ചുപോയെന്നു വിശദീകരണം

You cannot copy content of this page