Tag: death

ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന ദുര്‍ഗാ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ബന്തടുക്ക കാക്കച്ചാല്‍ കട്ടകോടിയിലെ ഹേമചന്ദ്ര മാസ്റ്റര്‍ (52) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായിരുന്നു. പനിബാധിച്ചതിനെ

കെ. കുമാരന്‍ മഠപ്പുര അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആധ്യാത്മിക രംഗത്തെ സജീവസാന്നിധ്യവും പ്രമുഖ ഭജനഗായകനുമായ മന്നിപ്പാടി, മുത്തപ്പന്‍ നിവാസിലെ കെ. കുമാരന്‍ മഠപ്പുര (72) അന്തരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കൊറഗന്‍- വെള്ളച്ചി

വെള്ളത്തിൽ വീണ് ഒരുമണിക്കൂറോളം ആരും കണ്ടില്ല, ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം.ഇതര സംസ്ഥാന തൊഴിലാളിയായ

വിമുക്തഭടനെ നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വിമുക്തഭടനെ നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിമുക്തഭടനായിരുന്ന

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ്(17) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

ബംഗ്‌ളൂരു: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, ജാലഹള്ളിയിലെ തെരേസ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ റിയാ മണ്ടോള്‍ (21) ആണ് ജീവനൊടുക്കിയത്. പശ്ചിമബംഗാള്‍ സ്വദേശിനിയാണ്.പതിവ് പോലെ ഉറങ്ങാന്‍ കിടന്ന

ചെട്ടുംകുഴി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ദോഹ: കാസര്‍കോട് ചെട്ടുംകുഴി സ്വദേശി അഷ്റഫ് (45)ഖത്തര്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റിഷാന (ഇന്ദിരാനഗര്‍). മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ സഫ, സെയിം, ലഹാന്‍ ഹൈബക്ക്. മൃതദേഹം

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന്

ടിപ്പറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം; നാലുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ വയോധികന്‍ മരിച്ചു

കാസര്‍കോട്: വാഹനാപകടത്തെ തുടര്‍ന്ന് നാലുമാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. വെസ്റ്റ് എളേരി, പുന്നക്കുന്ന്, ചോനാട്ടെ പരേതനായ കൈക്കളന്റെ മകന്‍ സി കെ രാജന്‍(61) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ

നീലേശ്വരം മേല്‍പ്പാലത്തില്‍ ബൈക്കില്‍ കാറിടിച്ചു, ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാരനായ പിതാവ് മരിച്ചു, മകന് ഗുരുതരം, അപകടം മരണവീട് സന്ദര്‍ശിച്ച് മടങ്ങവേ

കാസര്‍കോട്: മരണവീട്ടില്‍ പോയി മകനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന പിതാവ് കാറിടിച്ച് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍, ഇരിക്കൂര്‍, നിലാമുറ്റം, ഏട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ബസ് ഡ്രൈവറുമായ കെ.വി ഹുസൈന്‍

You cannot copy content of this page