Tag: bike accident

ഭർത്താവിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു; അപകടം നോർത്ത് കോട്ടച്ചേരിയിൽ

കാസർകോട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാൽ സ്വദേശി സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (55 )യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നോർത്ത്

റോഡിന് കുറുകെ വന്ന നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞ് നവവധുവിനു ദാരുണാന്ത്യം

റോഡിലേക്ക് ഓടിവന്ന നായയെ നായയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. പിൻസീറ്റിൽ ഇരുന്ന നവവധുവിനു ദാരുണാന്ത്യം. കർണാടക കാർക്കള ഈടു കരേമ്പലു സ്വദേശി വിശാലിന്റെ ഭാര്യ നീക്ഷ (26)ആണ് മരിച്ചത്.

കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പഴയങ്ങാടി(കണ്ണൂര്‍): കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വിന്‍(21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍.പി.സ്‌കൂളിന് സമീപമാണ് അപകടം. പഴയങ്ങാടിയില്‍ നിന്ന്

മംഗളൂരുവില്‍ ബൈക്ക് അപകടം, കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

മംഗളൂരൂ: കര്‍ണാടകയിലെ ബൈക്ക് അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ എഞ്ചിനീറിങ് വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ്. നൂര്‍

You cannot copy content of this page