നവജാതശിശുവിനെ സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അറസ്റ്റുചെയ്ത മാതാവിനെ തെളിവെടുപ്പിനെത്തിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍ Sunday, 21 July 2024, 12:17
ഒരു കിഡ്നിയ്ക്ക് 40 ലക്ഷം രൂപവരെ; അന്തർ സംസ്ഥാന കിഡ്നി റാക്കറ്റിലെ 15 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഡോക്ടർമാരും Sunday, 21 July 2024, 7:34
വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു Saturday, 20 July 2024, 11:10
സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി Saturday, 20 July 2024, 10:52
ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര് കൂടി അറസ്റ്റില്‍, ഇവര്‍ക്കെതിരെ കാസര്‍കോട്ടും മഞ്ചേശ്വരത്തും കേസ് Saturday, 20 July 2024, 10:45
കയ്യാറിലും കട്ടത്തടുക്കയിലും ചാരായവേട്ട; 144 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; കാറും പിടികൂടി Saturday, 20 July 2024, 9:50
കാപ്പ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങിയത് അടുത്തിടെ; ബാറിലെ അടിക്കേസില്‍ പ്രതിയായി യുവാവ് വീണ്ടും ജയിലിലായി Saturday, 20 July 2024, 9:38
മീന്‍ വണ്ടികളിലെത്തി കവര്‍ച്ച; കുമ്പളയില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര് ഇരിക്കൂറില്‍ അറസ്റ്റില്‍ Friday, 19 July 2024, 14:10
കൊള്ളയ്ക്കു പദ്ധതി; കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര് കോയമ്പത്തൂരില്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ബംഗ്ളൂരു സ്ഫോടന കേസ് പ്രതി തടിയന്റവിട നസീറിന്റെ സഹോദരനും Friday, 19 July 2024, 9:28
ബ്യൂട്ടി പാര്‍ലറിലെ കക്കൂസ് മാലിന്യം ഓടയിലൊഴുക്കി; ഒരാള്‍ കസ്റ്റഡിയില്‍ Wednesday, 17 July 2024, 13:09
മയക്കുമരുന്നു വേട്ടക്കെത്തിയ പൊലീസിനു നേരെ അക്രമം, എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്, 2 പേര് അറസ്റ്റില്‍ Wednesday, 17 July 2024, 13:02
മണല്പ്രശ്നം: വളപട്ടണത്ത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച 4 പേര് അറസ്റ്റില്‍ Tuesday, 16 July 2024, 14:04
മൂന്നു വയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊന്നു; കാരണം ബന്ധത്തിനു ശല്യമായതിനാല്‍ Tuesday, 16 July 2024, 13:28
ത്രേസ്യാമ്മയുടെ കൈക്കരുത്തിനു മുന്നില്‍ യുവാക്കള്‍ കീഴടങ്ങി; മാല പൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു Tuesday, 16 July 2024, 12:02
പോക്സോ കേസ്: മൊഴി മാറ്റിയില്ലെങ്കില്‍ ഇരയെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണി; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍ Tuesday, 16 July 2024, 10:27
കെ.എസ്.ആര്.ടി.സി ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍ Monday, 15 July 2024, 14:22