കണ്ണൂര്‍: പ്രണയം നടിച്ച് വലയിലാക്കിയ ശേഷം 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്, പാനുണ്ട, കിഴക്കെയില്‍ ഹൗസിലെ കെ.പി ആകാശി(23)നെയാണ് എടക്കാട് എസ്.ഐ എന്‍ ദിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
