വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ പ്രതികാരം; ട്രാന്സ്ഫോര്മറുകളിലെ ഫ്യൂസ് ഊരി എറിഞ്ഞ യുവാവ് അറസ്റ്റില് Monday, 17 November 2025, 10:46
ചെര്ക്കളയിലെ ബഹുനില കെട്ടിടത്തില് വീണ്ടും പുള്ളിമുറി; 93500 രൂപയുമായി 14 പേര് അറസ്റ്റില്, പിടിയിലായത് ജില്ലയുടെ വിവിധ ഭാഗങ്ങളില് ചൂതാട്ടത്തിനു എത്തിയവര് Sunday, 16 November 2025, 10:23
പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ സുഹൃത്തായ ചെർക്കാപ്പാറ സ്വദേശിയും ബേക്കൽ പൊലീസിന്റെ പിടിയിൽ; പാണത്തൂർ സ്വദേശിയെ റിമാന്റ് ചെയ്തു Saturday, 15 November 2025, 11:07
നീർച്ചാൽ, പുതുക്കോളിയിലെ പുള്ളി മുറി കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; 14,970 രൂപയുമായി 10 പേർ അറസ്റ്റിൽ Saturday, 15 November 2025, 10:55
ജില്ലാ പൊലീസ് മേധാവിയുടെ കോമ്പിംഗ് ഓപ്പറേഷന്: തലപ്പാടിയിലും ചെര്ക്കളയിലും വന് പാന് മസാല വേട്ട; കാറുകളില് കടത്തിയ 45,930 പാക്കറ്റ് പാന് മസാലയുമായി രണ്ടുപേര് അറസ്റ്റില്, നിരവധി വാറന്റ് പ്രതികളും കുടുങ്ങി Saturday, 15 November 2025, 10:08
വയസ് 71, കളവു കേസ് 150ല് അധികം; ജയിലില് നിന്നു ഇറങ്ങിയ ഇത്തെ ബെര്പ്പെ അബൂബക്കര് അറസ്റ്റില് Thursday, 13 November 2025, 11:20
14 കാരിയെ പീഡിപ്പിച്ചു; മൊഗ്രാലില് തട്ടുകട നടത്തിയിരുന്ന യുവാവ് പോക്സോ പ്രകാരം അറസ്റ്റില് Thursday, 13 November 2025, 10:01
വിസ തട്ടിപ്പ് വീരന് ഉല്ലാസ് കുഞ്ഞമ്പു പനയാല് സ്വദേശിയുടെ 8 ലക്ഷം രൂപയും തട്ടി; ബേക്കല് പൊലീസ് കേസെടുത്തു Thursday, 13 November 2025, 9:51
കിദൂര് ശ്മശാനത്തില് നിന്നു 124 മരങ്ങള് മുറിച്ചു കടത്തിയ കേസ്: കുമ്പള പഞ്ചായത്ത് കോണ്ഗ്രസ് അംഗം അറസ്റ്റില് Wednesday, 12 November 2025, 14:15
യുവാവ് കടയില് എത്തിയത് 10 ലിറ്റര് വെളിച്ചെണ്ണ ആവശ്യപ്പെട്ട്; മടങ്ങിയത് മേശ വലുപ്പ് കുത്തിത്തുറന്ന് 45,000 രൂപയുമായി, പട്ടാപ്പകല് മാത്രം മോഷണത്തിനു ഇറങ്ങുന്ന യുവാവ് അറസ്റ്റില് Wednesday, 12 November 2025, 13:43
കടയിലേയ്ക്ക് മിഠായി വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കുംബഡാജെ സ്വദേശിയായ 64 കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ Wednesday, 12 November 2025, 10:16
ശബരിമല സ്വര്ണക്കൊള്ള; ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എന് വാസു അറസ്റ്റില് Tuesday, 11 November 2025, 16:45
കിടപ്പുരോഗിയെ പരിചരിക്കാനെത്തി അടുപ്പം സ്ഥാപിച്ചു; വീട്ടില് നിന്നു 13 ലക്ഷം രൂപയുടെ സ്വര്ണ്ണവും 27,000 രൂപയും കവര്ന്ന വിരുതന് അറസ്റ്റില്, മോഷണം നടത്തിയത് ചീട്ടുകളിക്കാനും ലോട്ടറി ടിക്കറ്റ് എടുക്കാനും Tuesday, 11 November 2025, 14:33
ബന്തിയോട്, മള്ളങ്കൈയില് വിദ്യാര്ത്ഥിനിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര് പിടികൂടി കൈകാര്യം ചെയ്തു; വിവരമറിഞ്ഞ് എത്തിയ പൊലീസ് ആള്ക്കൂട്ടത്തെ ലാത്തിവീശി ഓടിച്ചു, പൊലീസിന്റെ കൃത്യനിര്വ്വഹണം തടഞ്ഞതിന് ബി ജെ പി മേഖലാ വൈസ് പ്രസിഡണ്ട് ഉള്പ്പെടെ രണ്ടുപേര് അറസ്റ്റില് Tuesday, 11 November 2025, 10:51
സിസിടിവി ക്യാമറകള് തുണച്ചു; കുപ്രസിദ്ധ മോഷ്ടാവ് കവര്ച്ചാ ശ്രമത്തിനിടയില് അറസ്റ്റില് Tuesday, 11 November 2025, 10:22
ബംഗ്ളൂരുവില് നിന്നു കേരളത്തിലേക്കു ലഹരികടത്ത് സജീവം; 82.104 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില് Saturday, 8 November 2025, 14:32