Category: Entertainment

ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു

ഗോസിപ്പുകൾക്ക് ഒടുവിൽ ആ വാർത്തകൾക്ക് സ്ഥിരീകരണം.നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഇക്കാര്യം  ആരാധകരെ അറിയിച്ചത്.‘ഞങ്ങള്‍ വളരെ

ഗര്‍ബ നൃത്തത്തിനിടേ ഹൃദയാഘാതം; 24 മണിക്കൂറിനിടേ മരിച്ചത് 10 പേര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തില്‍ പല ഭാഗങ്ങളിലായുള്ള മരണങ്ങള്‍. ഇതില്‍ ബറോഡയില്‍ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജില്‍നിന്നുള്ള പതിനേഴുകാരനും

കാന്‍സറിനോടുള്ള പോരാട്ടം ഫലം കണ്ടില്ല; 26ാം വയസില്‍ മരണത്തിന് കീഴടങ്ങി മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥി ഷെരിക

മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥിയും ഇരുപത്തിയാറുകാരിയുമായ ഷെരിക ഡി അര്‍മാസ് അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനോടുള്ള പോരാട്ടത്തിനിടയിലാണ് ഷെരിക മരണമടഞ്ഞത്. ഷെറിക ഡി അര്‍മാസിന് കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിയിരുന്നു. രണ്ടുവര്‍ഷമായി സെര്‍വിക്കല്‍ കാന്‍സര്‍

റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഉത്തരവില്ലെന്ന് ഹൈക്കോടതി; ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ വ്‌ളോഗര്‍മാര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴെന്നും കോടതി

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞ് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നതെന്നും

പ്ലസ് വണ്‍ വിദ്യാര്‍ഥി എംഎസ് സായ്കൃഷ്ണയെ തേടി വീണ്ടും അംഗീകാരം

കാസര്‍കോട്: പ്ലസ്വണ്‍ വിദ്യാര്‍ഥി എംഎസ് സായ്കൃഷ്ണയെ തേടി വീണ്ടും അംഗീകാരം. ഹരിയാനയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സായ്കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച ‘അരുതേ’യാണ്. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണമാണ് ‘അരുതേ’ എന്ന

ലോങ് ജംപിൽ മലയാളി താരം എം.ശ്രീശങ്കർ ഫൈനലിൽ;ഷൂട്ടിംഗിൽ വീണ്ടും വെള്ളി നേടി രാജ്യം;ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ നാലാമത്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്.1500 മീറ്റർ ഓട്ടത്തിൽ മലയാളി

ഹാരിസും അന്നരാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റര്‍ ഹാക്കര്‍’; 22ന് തിയേറ്ററിലേക്ക്

കൊച്ചി: ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘മിസ്റ്റര്‍ ഹാക്കര്‍’ 22ന് തിയേറ്ററുകളിലേക്ക്. സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരത്തു ജീവിക്കുന്ന

പ്രശസ്ത ചിത്രകാരൻ കെ.പി വത്സരാജ് അന്തരിച്ചു

കാസർകോട്: പ്രശസ്ത ചിത്രകാരൻ കെ.പി വത്സരാജ് (58) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക ചിത്രകാരന്മാരിൽ രാജ്യത്ത് തന്നെ അറിയപ്പെടുന്നയാളാണ് കാസർകോട് കാനത്തൂർ സ്വദേശിയായ കെ.പി വത്സരാജ് . ബറോഡ സർവകലാശാലയിലെ

രക്ഷിതാക്കൾ പിൻതുണച്ചു , ഉമ്മൂമ്മ ഒരുക്കി; കൃഷ്ണനായി തിളങ്ങി മുഹമ്മദ് യഹിയ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

കോഴിക്കോട്: ഉണ്ണി കണ്ണനായി എട്ട് വയസുകാരൻ മുഹമ്മദ് യഹിയ. കോഴിക്കോട് നടന്ന ശോഭയാത്രയിലാണ് ഭിന്നശേഷിയുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യഹിയ പങ്കെടുത്തത്.മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യഹിയ ജന്മാഷ്ടമി ഘോഷയാത്രയിൽ കൃഷ്ണവേഷം ധരിച്ചത്.ആദ്യമായിട്ടാണ് കൃഷ്ണവേഷം

പൂരക്കളി ആചാര്യനും സംസ്ഥാന ഗുരുപൂജ അവാര്‍ഡ് ജേതാവുമായ ഇടയിലെ വീട്ടില്‍ ചെറിയ കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: പൂരക്കളി ആചാര്യനും സംസ്ഥാന ഗുരുപൂജ അവാര്‍ഡ് ജേതാവുമായ മടക്കര മുഴക്കീല്‍ സ്വദേശി ഇടയിലെ വീട്ടില്‍ ചെറിയ കുഞ്ഞി അന്തരിച്ചു. 88 വയസായിരുന്നു. മറത്തുകളി പൂരക്കളി രംഗത്ത് 60 വര്‍ഷമായി നിറഞ്ഞു നിന്ന കലാകാരനായിരുന്നു.

You cannot copy content of this page