Category: State

മകളുടെ കല്ല്യാണത്തിന് ബാങ്ക് നിക്ഷേപം തിരികെ ലഭിച്ചില്ല; പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: മകളുടെ വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപം നല്‍കിയില്ല. ഇതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി സോമസാഗരം(55) ആണ് മരണപ്പെട്ടത്. ഏപ്രില്‍ 19ന് ആണ് ഇദ്ദേഹം വിഷം കഴിച്ചത്.പെരുമ്പഴത്തൂര്‍ സര്‍വ്വീസ്

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൈകൊട്ടിക്കളിക്കിടെ 67 കാരി കുഴഞ്ഞുവീണു മരിച്ചു

കൈകൊട്ടിക്കളിയില്‍ നൃത്തം ചെയ്യുന്നതിനിടെ 67 കാരി കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ആണ് മരണം. ബുധനാഴ്ച രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ

എലിവിഷം കഴിച്ച എസ്.ഐയുടെ നില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയിലായ എസ്.ഐയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയനെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് എസ്.ഐ വിജയന്‍

കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ഏപ്രിൽ

കനത്ത ചൂട്: സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ നിർദ്ദേശപ്രകാരമാണിത്. കായികപരിശീലനം,

പാലക്കാട് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

മണ്ണാര്‍ക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും (മച്ചാന്‍) അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍

കൊടും ചൂട് ഉയര്‍ന്ന് തന്നെ; പാലക്കാട് ഓറഞ്ച് അലേര്‍ട്ട്; അതീവ ജാഗ്രത വേണം

ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പാലക്കാട് ഓറഞ്ച് അലേര്‍ട്ടും തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തൃശൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ

യുകെയില്‍ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു; വില്ലനായത് ‘അരളിപ്പൂവാണോ?’

ആലപ്പുഴ: യുകെയില്‍ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. മരണത്തില്‍ വില്ലനായത് അരളിപ്പൂവ് കടിച്ചതാണെന്ന് വ്യാപകമായി പ്രചരിക്കുകയാണ്. ഒരു

12 വർഷം മുമ്പ് കാണാതായ മൂക്കുത്തി ശ്വാസകോശത്തിൽ; ഒരു സെന്റീമീറ്റർ നീളമുള്ള ചങ്കിരി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

12 വ​ർ​ഷം​മു​മ്പ്​ കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം വീ​ട്ട​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്ന്​ കണ്ടെത്തി. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​യാ​യ 44കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്നാ​ണ് മൂ​ക്കു​ത്തി​യു​ടെ ഒ​രു​സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ച​ങ്കി​രി പു​റ​ത്തെ​ടു​ത്ത​ത്. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്.12 വ​ർ​ഷം മു​മ്പാ​ണ്

ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങി മരിച്ചു

ആലുവയിലെ ഫ്ലാറ്റിൽ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിന്റെയും ലിജിയുടെയും മകൾ ജനിഫർ (അഞ്ച്) ആണ് മരിച്ചത്. ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ്

You cannot copy content of this page