ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു; പൈപ്പുപയോഗിച്ച് പുറത്ത് കൊണ്ട് വരാൻ നീക്കം; 40 തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതർ Tuesday, 14 November 2023, 15:32
കുട്ടികൾക്ക് എതിരെയുള്ള അതിക്രമം കൂടുന്നു; സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനകം രജിസ്റ്റര്‍ചെയ്തത് 7005 നിഷ്ഠൂര പീഡന കേസുകള്‍ Tuesday, 14 November 2023, 14:16
സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ ഏറ്റുമുട്ടി അധ്യാപകർ; 7 പേർക്ക് പരിക്ക് Tuesday, 14 November 2023, 13:46
ഓയില്‍ കമ്പനി ജീവനക്കാരന്റെ ദുരൂഹ മരണം; കെട്ടിടത്തിനു സമീപം ചോരപ്പാടുകള്‍; കര്‍ണ്ണാടക സ്വദേശി കസ്റ്റഡിയില്‍ Tuesday, 14 November 2023, 12:50
ബേഡകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ നടന്ന കൂട്ട ലൈംഗിക അതിക്രമം; അഞ്ചു കേസുകള്‍ സ്പെഷ്യല്‍ സ്ക്വാഡിനു കൈമാറി Tuesday, 14 November 2023, 12:43
ക്ലാസ് മുറിയിൽ വിദ്യാർത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗം; 12 വിദ്യാർത്ഥികൾ ആശുപത്രിയിൽ Tuesday, 14 November 2023, 12:33
വയറുവേദനക്ക് ചികിത്സ തേടി എത്തി; പരിശോധനയില്‍ ആറു മാസം ഗര്‍ഭിണിയെന്ന് തെളിഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ് Tuesday, 14 November 2023, 11:47
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ ; വിധിയെ കയ്യടിച്ച് വരവേറ്റ് ജനക്കൂട്ടം Tuesday, 14 November 2023, 11:20
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Tuesday, 14 November 2023, 11:04
മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ Tuesday, 14 November 2023, 9:04
ഉരുപ്പുകുറ്റിയിൽ വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെന്ന് എഫ്. ഐ. ആർ;പൊലീസിനു നേരെ വെടിവെച്ചത് 8 അംഗ സംഘം Tuesday, 14 November 2023, 7:50
ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ Tuesday, 14 November 2023, 7:35
നവംബർ 14 ലോക പ്രമേഹ ദിനം; പ്രമേഹത്തെ സൂചിപ്പിക്കുന്ന ശരീരത്തിന്റെ അടയാളങ്ങൾ എന്തെല്ലാം? പ്രമേഹത്തെ എങ്ങിനെ നേരിടാം Tuesday, 14 November 2023, 7:10
ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ കോടതി തള്ളി Monday, 13 November 2023, 18:27
അനന്തപുരം ക്ഷേത്ര കുളത്തിലെ പുതിയ മുതലയുടെ സാന്നിധ്യം ; വനം വകുപ്പിനെ അറിയിച്ചെന്ന് ക്ഷേത്ര ഭാരവാഹികൾ;കൊണ്ട് വന്നിട്ടതാണെന്ന പ്രചാരണം തള്ളി അധികൃതർ Monday, 13 November 2023, 18:16
മുഖ്യമന്ത്രിക്ക് ആശ്വാസം:ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി Monday, 13 November 2023, 16:19