Category: National

സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിദ്ധാര്‍ഥന്റെ പിതാവ് ഇന്നുരാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. ഇതിന്

കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചത് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെറിഞ്ഞു.വെസ്റ്റ് ബംഗാള്‍ നാദിയ നസീര്‍പൂര്‍ സ്വദേശികളായ ദീന്‍ മുഹമ്മദ് മാലിക്കിന്റെ മകന്‍ സന്തുമാലിക് (32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ഖ്( 23) എന്നിവരാണ്

മൈസൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് 2 മലയാളി വിദ്യാർഥികൾ മരിച്ചു

മൈസൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം മുണ്ടക്കയം സ്വദേശി ജീവന്‍ ടോം(21), കുണ്ടറ പെരുമ്പുഴ സ്വദേശി അശ്വിന്‍ പി.നായര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;വയനാട്ടിൽ രാഹുൽ ഗാന്ധി, തൃശ്ശൂരിൽ കെ മുരളീധരൻ, വടകരയിൽ ഷാഫി പറമ്പിൽ; സിറ്റിംഗ് സീറ്റിൽ ടി എൻ പ്രതാപൻ പുറത്ത്

ന്യൂഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കേരളത്തിൽ മത്സരിക്കുന്ന 16 സീറ്റുകളിലെത് അടക്കമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ മുരളീധരനെ വടകരയിൽ

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച സീരിയല്‍ നടി ഡോളി സോഹി മരണത്തിന് കീഴടങ്ങി; സഹോദരി മരിച്ചത് ഇന്നലെ

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിതയായ ഹിന്ദി സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു. ഏറെ കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോളി വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 48 വയസ്സായിരുന്നു. ഡോളിയുടെ സഹോദരിയും സീരിയല്‍

92 കാരന് വധു 67 കാരി; മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു

വാഷിങ്ടണ്‍: മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് 92ാം വയലസില്‍ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയാണ് വധു. മോളിക്യൂലാര്‍ ബയോളജിസ്റ്റാണ് എലീന സുക്കോവ. ഫോക്സ് ന്യൂസ്

തമിഴ് നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശുപത്രിക്ക് മുന്നില്‍ ആള്‍ക്കൂട്ടം

തമിഴ് നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന വിവരവും ഇന്നലെ തമിഴ്

കാസര്‍കോട് ബായാറില്‍ ഏഴുകിലോ സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍! കണ്ടെത്തിയത് കര്‍ണാടക പൊലീസ്

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ ബായാര്‍, സജങ്കിലയില്‍ ഏഴു കിലോ സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എത്തിയ കര്‍ണ്ണാടക പൊലീസാണ് സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഡ്യനടുക്കയിലെ ബാങ്കില്‍

അഡ്യനടുക്ക ബാങ്ക് കവര്‍ച്ച; ബായാര്‍ സ്വദേശിയടക്കം 4 പേര്‍ പിടിയില്‍; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ന്നത് 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും

കാസര്‍കോട്: കര്‍ണ്ണാടക, ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ നിന്നു കവര്‍ന്നത് രണ്ടു കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും. ബാങ്ക് കൊള്ളയടിച്ച കേസില്‍ ബായാര്‍ സ്വദേശിയടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍.ഫെബ്രുവരി ഏഴിനു രാത്രിയിലായിരുന്നു പെര്‍ളയില്‍ നിന്നു

‘സതീശന്റെ ആ നിലപാട് ചൊടിപ്പിച്ചു, വേദനയോടെയാണ് പാര്‍ടി വിടുന്നത് ‘; പദ്മജാ വേണുഗോപാലിന്റെ ബി.ജെപി പ്രവേശം വൈകീട്ട് അഞ്ചിന്

തിരുവനന്തപുരം: കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പദ്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങലെല്ലാം പദ്മജ

You cannot copy content of this page