Category: National

കുടുംബം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരം

പുത്തൂര്‍: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.പൈവളിഗെ, സുര്‍ള്ളിമൂല സ്വദേശികളായ കൃഷ്ണപ്പ നായിക് (60) ഭാര്യ ഗുലാബി

കര്‍ണ്ണാടകയില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ട;1596 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍,പിന്നില്‍ വമ്പന്‍ സ്രാവുകള്‍

ബംഗളൂരു: കര്‍ണ്ണാടക സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരേ സംഭവത്തില്‍ 1596 കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍. പിടിയിലായ കഞ്ചാവിന് കോടിക്കണക്കിന് രൂപ വില മതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ലോറിയില്‍

ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ ഇന്ത്യയിലെ വീട്ടിലെത്തിച്ച് യുവാവ്

ഓസ്ട്രേലിയയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളി. കൊലയ്ക്ക് ശേഷം ഇവരുടെ ഏക മകനെ ഹൈദരാബാദിലെ വീട്ടിലെത്തിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36)യെയാണ് ഭര്‍ത്താവായ

രക്ഷാപ്രവര്‍ത്തനം വിഫലമായി; ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണ ആള്‍ മരിച്ചു; അപകടത്തില്‍ ദുരൂഹത

ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ ആളുടെ ജീവന്‍ രക്ഷിക്കാനായില്ല. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. 30 വയസ് പ്രായമുള്ള യുവാവ് ആണ്

സര്‍ക്കാര്‍ ആശുപത്രിയില്‍ നഗ്നനായി റോന്ത് ചുറ്റി ഡോക്ടര്‍; സിസിടിവിയിലെ ദൃശ്യം കണ്ട് ഞെട്ടി ആശുപത്രി ജീവനക്കാര്‍

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ ഒരു ഡോക്ടര്‍ നഗ്‌നനായി കറങ്ങുന്നത് ക്യാമറയില്‍ കുടുങ്ങി. മദ്യലഹരിയിലായിരുന്നപ്പോഴാണ് ഡോക്ടര്‍ ഇങ്ങനെ നടന്നതെന്നാണ് വിവരം. ഔറംഗാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബിഡ്കിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍

കാസര്‍കോട് ജില്ലയില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടാം; ആശ്വാസമായി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനഭവപ്പെടാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38

കുമ്പളയിലെ ആടു മോഷണം; സി.സി.ടി.വിയില്‍ കുടുങ്ങിയ പ്രതിയെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

കാസര്‍കോട്: വീട്ടില്‍ വളര്‍ത്തുകയായിരുന്ന ആടിനെ മോഷ്ടിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. ഷിമോഗ സ്വദേശി ഷക്കുള്ള ഖാനെ(23) ബ്രഹ്‌മപുരത്ത് വച്ച് കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുമ്പളയില്‍ എത്തിച്ച

പോണ്‍ താരം സോഫിയ ലിയോണിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പോണ്‍ താരം സോഫിയ ലിയോണ്‍ (26) അന്തരിച്ചു. ഈമാസം ഒന്നിന് യുഎസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ്

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത സംഘത്തെ തേടി ക്വട്ടേഷന്‍ സംഘം ഉദിനൂരില്‍; നാലു മംഗളൂരു സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത സംഘത്തെ തേടിയെത്തിയ നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. മംഗളൂരു സ്വദേശികളായ സയ്യിദ് ഹഫീസ്, അസറുദ്ദീന്‍, അല്‍ത്താഫ്, മുസമ്മില്‍ എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഉദിനൂരിലാണ്

ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ കുട്ടി വീണു; രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ന്യൂഡല്‍ഹി: 40 അടി താഴ്ചയുള്ള കുഴല്‍ കിണറിനുള്ളില്‍ കുട്ടി വീണ് ദാരുണാപകടം. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടം. ജല ബോര്‍ഡ് പ്ലാന്റിനുള്ളില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറുണ്ട്. പ്ലാന്റിനു സമീപം

You cannot copy content of this page