Category: National

അടുത്ത അഞ്ചുദിവസം ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത; കൊല്ലത്തും പാലക്കാടും ചൂട് 40 ഡിഗ്രി വരെ ഉയരും

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം,

ഭര്‍ത്താവിനേം വേണം, കാമുകനേം വേണം; ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച് യുവതി

വിചിത്രമായ ആവശ്യവുമായി ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഭര്‍തൃമതിയായ യുവതി. ലക്നൗവിലെ 34 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് മക്കളുടെ മാതാവാണ് യുവതി. യുവതിയും അയല്‍വാസിയായ യുവാവും തമ്മില്‍ ഏഴു വര്‍ഷമായി പ്രണയത്തിലാണ്.

കൊവിഡിനെക്കാള്‍ 100 മടങ്ങ് അപകടകാരി; എച്ച് 5 എന്‍ 1 ലോകനാശത്തിന് കാരണമാകുമോ?

ന്യൂയോര്‍ക്ക്: യു.എസില്‍ മിഷിഗണിലും ടെക്‌സാസിലും പടരുന്ന പക്ഷിപ്പനിയില്‍ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5 എന്‍1 വൈറസിനെ പഠനവിധേയമാക്കി. ഉയര്‍ന്ന മരണനിരക്കിന്

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ചു; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. റസിഡന്റ് ഡോക്ടര്‍മാരായ

ബാറില്‍ നിന്നിറങ്ങിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; ശേഷം തലക്ക് കല്ലിട്ട് കൊന്ന 19 കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ബാറില്‍ നിന്ന് മദ്യപിച്ച് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. പിന്നീട് തലക്ക് കല്ലിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ 19 കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും ബംഗളൂരു വരദരാജ ലേഔട്ടില്‍

റിയാസ് മൗലവി വധക്കേസ് വിധി: സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ

63 കാരനായ പുരോഹിതന് വധു 12 കാരി; വിവാഹം ലൈംഗിക ബന്ധത്തിന് വേണ്ടിയല്ലെന്നു പുരോഹിതന്‍; വിവാഹ വിവാദത്തില്‍ പുകഞ്ഞ് ഘാന

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലാണ് ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്‍ 12കാരിയെ വിവാഹം കഴിച്ചത്.

എലികള്‍ക്കുമുണ്ടൊരു ദിനം; അറിയാമോ?

ഏപ്രില്‍ 4 അന്താരാഷ്ട്ര എലി ദിനമാണ്. അന്താരാഷ്ട്ര ക്യാരറ്റ് ദിനവും ജീവകം സി ദിനവും ഇന്ന് തന്നെ.എവിടെയൊക്കെ എലികളുണ്ട്? മനുഷ്യര്‍ എവിടെയൊക്കെ ഉണ്ടോ അവിടെ എലികളും ഉണ്ടാകാറുണ്ടെന്നാണ് പൊതുവെ പറയാറ്. ലോകത്തിലാകെ 4000 ല്‍പ്പരം

ആശ്വാസം; 18 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി

കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. സാത്വിക് മുജഗൊണ്ട എന്ന രണ്ടുവയുകാരനാണ് പുനര്‍ജന്മം ലഭിച്ചത്. എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴിയെടുത്താണ്

ബിജെപി സമ്മേളന സ്ഥലത്ത് മനഃപൂര്‍വ്വം തിക്കും തിരക്കും; മുന്‍ എം.എല്‍.എ.യെ ഉള്‍പ്പെടെ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍, 1.96 ലക്ഷം പിടികൂടി

മടിക്കേരി: മൈസൂര്‍ രാജാവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ യദുവീര്‍ വൊഡയാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതു യോഗത്തിനിടയില്‍ മുന്‍ എം.എല്‍.എയുടേതടക്കം 1.96 ലക്ഷം രൂപ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍. ഷിമോഗ സ്വദേശികളായ പുട്ടരാജു എന്ന പുട്ട

You cannot copy content of this page