Category: National

മൂന്നാം ക്ലാസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കനാലിൽ തള്ളി, പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്നു പൊലീസ്

എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്രൂരതയ്ക്ക് പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്ന് പൊലീസ്. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മൃതദേഹം ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച

ഡ്യൂട്ടി സമയത്ത് സ്ഥിരം കാന്‍ഡി ക്രഷ് കളി; അധ്യാപകന്റെ പണിപോയി

ജോലിസമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി

കായിക പരിശീലനത്തിനു എത്തിയ 15 പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ഫോട്ടോകളെടുത്തു; പരിശീലകന്‍ അറസ്റ്റില്‍

മംഗ്ളൂരു: കായിക പരിശീലനത്തിനു എത്തിയ 15ല്‍പരം പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ അറസ്റ്റില്‍. മാണ്ട്യ, ജക്കനഹള്ളിയിലെ കായിക പരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗി (35)യെ ആണ് പാണ്ഡവപുരം പൊലീസ് അറസ്റ്റു

നാലുവര്‍ഷം; 68 വീടുകളില്‍ നിന്ന് മോഷ്ടിച്ചത് 1500 പവന്‍ സ്വര്‍ണ്ണവും 1.76കോടി രൂപയും, ‘റോഡ്മാന്‍’ അറസ്റ്റില്‍

കോയമ്പത്തൂര്‍: നാലുവര്‍ഷത്തിനിടയില്‍ 68 വീടുകളില്‍ നിന്നായി 1500 പവന്‍ സ്വര്‍ണ്ണവും 1.76 കോടി രൂപയും കവര്‍ച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ‘റോഡ്മാന്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ മൂര്‍ത്തി (36)ആണ് കോയമ്പത്തൂരില്‍ പിടിയിലായത്. മൂര്‍ത്തിക്കൊപ്പം

കാത്തിരിപ്പുകള്‍ക്ക് വിരാമം, വിഴിഞ്ഞത്ത് ചരിത്ര മുഹൂര്‍ത്തം; തുറമുഖത്ത് ആദ്യ മദര്‍ഷിപ് നങ്കൂരമിട്ടു; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട്

കാത്തിരിപ്പുകള്‍ക്ക് വിരാമമായി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക്

തുരങ്കത്തിലെ വെള്ളവും ചെളിയും നീക്കം ചെയ്തു; കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

മുംബൈ; കനത്ത മഴയെ തുടർന്ന് ഗോവയിലെ തുരങ്കത്തിൽ വെള്ളവും ചെളിയും നിറഞ്ഞു മുടങ്ങിയ ട്രെയിൻ ഗതാഗതം ബുധനാഴ്ച രാത്രി എട്ടരയോടെ പുനഃസ്ഥാപിച്ചു. അതേസമയം ഇന്നുമുതൽ ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തുരങ്കത്തിൽ വെള്ളം

ജയിലിലെ ഭക്ഷണം വയറിളക്കം ഉണ്ടാക്കുന്നു, വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് വധക്കേസിലെ പ്രതി നടന്‍ ദര്‍ശന്‍

ബംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടന്‍ ദര്‍ശന്‍.

എയ്ഡ്‌സ് ബാധിച്ച് ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായും ഇവരില്‍ 47 പേര്‍ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്). എച്ച്‌ഐവി ബാധിതരില്‍ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ

മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്; നിര്‍ണ്ണായക വിധിയുമായി സുപ്രിം കോടതി, ഭാര്യാപരിപാലനം ജീവകാരുണ്യമല്ലെന്നും കോടതി

ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനല്‍ നിയമചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി വിധി. വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത്

 തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങ്’ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; രണ്ടുപരെ പൊലീസ് വെടിവച്ചിട്ടു, പരിക്കേറ്റ പ്രതികള്‍ ആശുപത്രിയില്‍

മംഗളൂരു: തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങിലെ രണ്ടുപേര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പ്രതികളെ പൊലീസ് വെടിവച്ചിട്ടു. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മംഗളൂരു പടു പനമ്പൂരിലാണ് സംഭവം. ചൊവ്വാഴ്ച സകലേഷ്പൂരില്‍

You cannot copy content of this page