ഡൽഹിയിൽ ശക്തമായ ഭൂചലനം; 4.0 തീവ്രത, അയൽ സംസ്ഥാനങ്ങളും കുലുങ്ങി, ആളപായമില്ല Monday, 17 February 2025, 6:32
കോഴി വണ്ടി മറിഞ്ഞു; കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം; പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞു നോക്കാതെ ആളുകൾ Sunday, 16 February 2025, 17:38
സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ക്രൂരത; മരുമകള്‍ക്ക് അമ്മായിയമ്മ എച്ച്.ഐ.വി കുത്തിവച്ചു Sunday, 16 February 2025, 13:39
പ്രായപൂര്‍ത്തിയാകാത്ത മകന്റെ കൈയബദ്ധം; 9 വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍ Sunday, 16 February 2025, 13:33
വെജിറ്റബിള്‍ ഹോട്ടലില്‍ നിന്നു മുട്ട ഓംലറ്റ് കിട്ടിയില്ല; അരിശം മൂത്ത യുവാക്കള്‍ ഹോട്ടലുടമയുടെ മൂക്കരിഞ്ഞു Sunday, 16 February 2025, 11:32
ഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിക്കും തിരക്കും; നാല് കുട്ടികൾ അടക്കം 18 പേർക്ക് ദാരുണാന്ത്യം, അമ്പതിലേറെ പേർക്ക് പരിക്ക് Sunday, 16 February 2025, 6:24
17 വര്‍ഷത്തിന് ശേഷം ബി.എസ്.എന്‍.എല്‍ ലാഭത്തില്‍; 262 കോടി രൂപയുടെ നേട്ടം Saturday, 15 February 2025, 15:38
മഹാകുംഭമേളയ്ക്ക് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു; 10 പേര് മരിച്ചു, 19 പേര്‍ക്ക് പരിക്ക് Saturday, 15 February 2025, 12:19
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി പ്രണയമാകാം; അത് വിശ്വാസവഞ്ചനയല്ലെന്ന് കോടതി വിധി Friday, 14 February 2025, 16:15
രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി; സ്വപ്നത്തില്‍ വന്ന് ഉപദ്രവിച്ചു; 36 വര്‍ഷമായി സാരിയുടുത്ത് ഇവിടെ ഒരു ഭര്‍ത്താവ് Friday, 14 February 2025, 15:34
വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊന്നു; അപകടമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം, കാമുകന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍ Thursday, 13 February 2025, 14:18
പരീക്ഷയെത്തിയിട്ടും സദാസമയവും മൊബൈലില്‍; മാതാവ് ശകാരിച്ചു; പത്താംക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി Thursday, 13 February 2025, 11:01
തെരുവ്നായ്ക്കള്‍ കടിച്ചുവലിച്ച് നവജാത ശിശുവിന്റെ മൃതദേഹം; മാതാപിതാക്കള്‍ പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹം ഉപേക്ഷിച്ചുവെന്ന് ആശുപത്രി അധികൃതര്‍ Wednesday, 12 February 2025, 13:09
നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്നു ജ്യോത്സ്യന്റെ പ്രവചനം; നിരപരാധിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി വെട്ടിക്കൊന്നു, ഹോട്ടല്‍ തൊഴിലാളിയും ജ്യോത്സ്യനും അറസ്റ്റില്‍ Wednesday, 12 February 2025, 9:43