അയോധ്യ രാമക്ഷേത്രം മുഖ്യപൂജാരി മഹന്ത് സത്യേന്ദ്രദാസ് അന്തരിച്ചു

അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്രദാസ് (85) അന്തരിച്ചു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു മഹന്ത് സത്യേന്ദ്രദാസിനെ ഈ മാസമാദ്യം ലക്‌നൗവിലെ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം മരിച്ചത്. 20 വയസ്സു മുതല്‍ അദ്ദേഹം പ്രധാന പൂജാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page