Category: National

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി; ഈ മാസം 30ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ്‍ മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ്‌ പാണ്ഡെയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. കഴിഞ്ഞ മാസം

ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു; മലയാള സിനിമക്കും സംഗീതം നൽകിയിരുന്നു

പത്മശ്രീ ജേതാവും ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൈസൂരിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ പൊതു ദര്‍ശനം ഉണ്ടാകും. സംസ്‌കാരം പിന്നീട്

രേണുകാ സ്വാമി കൊലക്കേസ്; നടി പവിത്ര ഗൗഡ അറസ്റ്റില്‍; നടിയുമായുള്ള ബന്ധം നടന്‍ ദര്‍ശന്റെ ഭാര്യയെ അറിയിച്ചത് പകയായി

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ

ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു

ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതോടെ പാലക്കാട് നിയോജക

ശുചിമുറിയില്‍ വിഷവാതക പ്രവാഹം; മൂന്നുപേര്‍ മരിച്ചു

പോണ്ടിച്ചേരി: ബാത്ത് റൂമില്‍ നിന്നു വിഷ വായു ശ്വസിച്ച രണ്ടു സ്ത്രീകളും 15 കാരിയും മരിച്ചു. പുതുച്ചേരി റഡ്ഡിപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളിലെ ശുചിമുറിയില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചു ശെന്താമരൈ(72) വീണ

ഉള്ളാള്‍ ബീച്ചില്‍ നാലുപേര്‍ തിരയില്‍പെട്ടു; ഒരാള്‍ മരിച്ചു

ഉള്ളാള്‍ ബീച്ചില്‍ കളിക്കുകയായിരുന്ന നാല് വിനോദസഞ്ചാരികള്‍ തിരയില്‍പെട്ടു. ഒരാള്‍ മരിച്ചു. മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ആന്ധ്രാപ്രദേശിലെ കൊണ്ടപുര സിരിലിംഗപള്ളി സ്വദേശി പരിമി രത്നകുമാരി (57)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.അഞ്ചു

കന്നഡ നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

മംഗളൂരു: ചലഞ്ചിംഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. മൈസൂരിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പിടികൂടിയത്. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമി(33)യുടെ കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്

25 ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം; അറുത്തെടുത്ത തലകള്‍ക്കൊപ്പം മലയാളികളുടേതടക്കമുള്ളവരുടെ ഫോട്ടോകള്‍

മംഗളൂരു: 25 ചെമ്മരിയാടുകളെ ബലി നല്‍കി ദുര്‍മന്ത്രവാദം നടത്തി. ആ ആടുകളുടെ ഓരോ തലയ്ക്കൊപ്പവും ഓരോ വ്യക്തികളുടെ ഫോട്ടോയും വെച്ച നിലയില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനു പിന്നില്‍ മലയാളികളില്‍ നിന്ന് സ്ഥലം വാങ്ങിയ ആള്‍ക്കാരെന്ന് സംശയം.

കേന്ദ്രമന്ത്രി സുരേഷ്ഗോപി ചുമതലയേറ്റു

ന്യൂഡല്‍ഹി: മന്ത്രി സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തില്‍ എത്തിയ അദ്ദേഹത്തെ ഇതേ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രി ഹര്‍ദീപ് സിംഗ്പുരി സ്വീകരിച്ചു. വകുപ്പു സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.ടൂറിസം

കേന്ദ്രമന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്രമോദിപഴ്സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, നയപരമായ മറ്റു പ്രധാന വിഷയങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത മന്ത്രാലയങ്ങള്‍ കാബിനറ്റ് മന്ത്രിമാര്‍ (30) രാജ്നാഥ് സിംഗ്പ്രതിരോധം അമിത് ഷാആഭ്യന്തരം, സഹകരണം നിതിന്‍ ഗഡ്ഗരിഉപരിതല ഗതാഗതം

You cannot copy content of this page