Category: National

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു; പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം!

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കുള്ള നാല് ഭീകരരുടെ രേഖാചിത്രം ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരരെ കുറിച്ച്

കുവൈറ്റിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചെന്ന് സൂചന; മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു; നിരവധി മലയാളികൾ ആശുപത്രിയിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രിയുടെ ധന സഹായം

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 25 ഓളം മലയാളികൾ മരിച്ചതായി സൂചന. മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളുൾപ്പെടെ 49 പേർ മരിച്ചതായാണ് വിവരം. 41 മരണം സർക്കാർ ഔദ്യോഗികമായി

കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ; 11 മലയാളികൾ; മരിച്ചവരിൽ കാസർകോട് സ്വദേശിയും

കുവൈറ്റ്‌ സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ. 11 പേർ മലയാളികൾ. ഇതില്‍ തിരിച്ചറിഞ്ഞത് കാസർകോട് ചെങ്കള സ്വദേശി രഞ്ജിത്ത് കുണ്ടടുക്ക(34)ത്തെ ആണ്. പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീറിനെയും

ആ ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കും; സൗദി ജയിലിലെ അബ്ദുറഹീമിന്റെ മോചനം അടുത്തു; അവസാന കടമ്പയും പൂര്‍ത്തിയായി

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിന്

‘വയനാട് തുടരണോ റായ്ബറേലി തുടരണോ’?;താന്‍ വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രണ്ടുലോക സഭാമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട താന്‍ അതില്‍ ഏത് വിടണം, ഏത് സ്വീകരിക്കണം എന്നതിനെക്കുറിച്ച് ധര്‍മ സങ്കടത്തിലാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു

കുവൈറ്റിലെ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം 41 ആയി; മരിച്ചവരില്‍ 5 മലയാളികളും; 43 പേര്‍ ആശുപത്രിയില്‍

ദുബായി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് പറഞ്ഞു. ഇതില്‍ 5 പേര്‍ മലയാളികളാണെന്നാണ്

18ാം ലോകസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍; രാജ്യസഭ 27ന്

ന്യൂഡല്‍ഹി: 18ാം ലോക്സഭയിലെ അംഗങ്ങളുടെ ആദ്യ സമ്മേളനം 24ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട. പാര്‍ലിമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാജ്യ സഭയുടെ 264ാമത്

രേണുകാസ്വാമി കൊലക്കേസ്: ദര്‍ശനേയും പവിത്രയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് താരങ്ങള്‍

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശനെയും സുഹൃത്തും നടിയുമായ പവിത്രഗൗഡയെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുവരെയും അന്വേഷണസംഘം പത്തുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ചത്തേക്ക് നല്‍കാനേ കോടതി തയ്യാറായുള്ളു.ബുധനാഴ്ച

കുവൈത്തില്‍ വന്‍ തീപ്പിടിത്തം; 35 പേര്‍ മരിച്ചതായി വിവരം, 2 മലയാളികളും മരിച്ചതായി സൂചന; അപകടം ഉണ്ടായത് മലയാളിയുടെ കമ്പനി ജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്ത്

കുവൈത്ത് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. നാല് ഇന്ത്യക്കാരും മരണപ്പെട്ടതായി വിവരമുണ്ട്. രണ്ടുമലയാളികളും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ തമിഴ്നാട്, ഉത്തരേന്ത്യ സ്വദേശികളാണെന്നു പറയുന്നു.

ട്രെയിനില്‍ മുസ്ലീം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞിന് ‘മഹാലക്ഷ്മി’ യെന്ന് ട്രെയിനിന്റെ പേരിട്ട് മാതാപിതാക്കള്‍

ട്രെയിനില്‍ യാത്രചെയ്യവേ മുസ്ലീം യുവതിക്ക് സുഖപ്രസവം. കോല്‍ഹാപൂര്‍-മുംബൈ മഹാലക്ഷ്മി എക്സ്പ്രസിനുള്ളില്‍ വെച്ച് 31 കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഫാത്തിമ ഖാത്തൂന്‍ എന്ന യുവതി ആണ് ട്രെയിനുള്ളില്‍ കുഞ്ഞിനെ പ്രസവിച്ചത്. ട്രെയിന്‍ ലോണാവാല

You cannot copy content of this page