Category: National

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി; പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ശബ്ദസന്ദേശത്തിലൂടെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ അധികൃതര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. ഭീഷണി കണക്കിലെടുത്ത് രാമക്ഷേത്രത്തിനും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കി.

കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ എത്തി; നിറകണ്ണുകളോടെ നാട്

കൊച്ചി: തൊഴിലെടുത്തു ജീവിക്കുന്നതിനും ഉറ്റവരുടെ ജീവിത സുരക്ഷിതത്വത്തിനും വേണ്ടി തൊഴില്‍ തേടി കുവൈറ്റിലെത്തിയ മലയാളികളായ 23 ഹതഭാഗ്യരുടെ മൃതദേഹവുമായി വ്യോമസേനാ വിമാനം കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നാട് നെടുവീര്‍പ്പിച്ചു.മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തിക്കുമെന്നു വിവരം

വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാലും മമ്മൂട്ടിയും

കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.‘കുവൈറ്റ്

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വാറണ്ടുമായി സിഐഡി; ബിജെപി നേതാവ് യെദ്യൂരപ്പ അറസ്റ്റിലാവും

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു പ്രത്യേക കോടതി. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന

‘ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു’; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനിയായ എൻടിബിസി; ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും

കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് കമ്പനിയായ എൻടിബിസി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇൻഷ്വറൻസ്

കുവൈറ്റിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നതിന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മന്ത്രി വീണയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല; കാത്തിരുന്ന് മടങ്ങി

കൊച്ചി: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇന്നലെ രാത്രി കുവൈറ്റിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യാത്രാ നുമതി ലഭിച്ചില്ല. ഇതേത്തുടർന്നു

കുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ കൊച്ചിവിമാനത്താവളത്തിലെത്തും; ഇൻഡ്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുറപ്പെട്ടു

കുവൈറ്റ് സിറ്റി: ബുധനാഴ്ച കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മലയാളികൾ അടക്കമുള്ള 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുലർച്ചെ ഒന്നേ കാലോടെ കൊച്ചി വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം

കൊല്ലാന്‍ പറഞ്ഞത് പവിത്ര ഗൗഡ; ബോധം പോകുന്നതുവരെ ദര്‍ശന്‍ ബെല്‍റ്റുകൊണ്ടടിച്ചു; രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

രേണുകാസ്വാമി(33)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപയുടെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പൊലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീല കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍

കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം 16 ആയി; 9 പേര്‍ അത്യാസന്ന നിലയില്‍; മരിച്ച 49 പേരില്‍ 42 പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ ബി ടി സി ക്യാമ്പിനുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഇതില്‍ 13 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ 49 പേര്‍ മരിച്ചു. ഇതില്‍ 42

ഹെലികോപ്ടര്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ കാൽപാദത്തിന്റെ എല്ലിന് പരിക്കേൽക്കുകയായിരുന്നു. നടിയെ പിന്തുണച്ച് കരൺ

You cannot copy content of this page