കേന്ദ്രമന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്രമോദി
പഴ്സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, നയപരമായ മറ്റു പ്രധാന വിഷയങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത മന്ത്രാലയങ്ങള്‍

കാബിനറ്റ് മന്ത്രിമാര്‍ (30)

രാജ്നാഥ് സിംഗ്
പ്രതിരോധം

അമിത് ഷാ
ആഭ്യന്തരം, സഹകരണം

നിതിന്‍ ഗഡ്ഗരി
ഉപരിതല ഗതാഗതം

ജെ.പി നഡ്ഡ
ആരോഗ്യം-കുടുംബക്ഷേമം, വളം-രാസവസ്തു

ശിവരാജ് സിംങ് ചൗഹാന്‍
കൃഷി, ഗ്രാമവികസനം

നിര്‍മല സീതാരാമന്‍
ധനം, കമ്പനികാര്യം

എസ്. ജയശങ്കര്‍
വിദേശകാര്യം

മനോഹര്‍ലാല്‍ ഖട്ടര്‍
ഭവന-നഗരകാര്യം, ഊര്‍ജ്ജം

എച്ച്.ഡി കുമാരസ്വാമി
ഖനവ്യവസായം, ഉരുക്ക്

പീയുഷ് ഗോയല്‍
വാണിജ്യം, വ്യവസായം

ധര്‍മ്മേന്ദ്ര പ്രധാന്‍
വിദ്യാഭ്യാസം

ജീതന്‍ റാം മാഞ്ചി
ചെറുകിട-ഇടത്തരം വ്യവസായം

ലല്ലന്‍സിങ്(രാജീവ് രഞ്ജന്‍ സിങ്)
പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം

സര്‍ബാനന്ദ സോനോവാള്‍
തുറമുഖം, ജലഗതാഗതം

ഡോ. വീരേന്ദ്രകുമാര്‍
സാമൂഹിക നീതി, ശാക്തീകരണം

റാംമോഹന്‍ നായിഡു
വ്യോമയാനം

പ്രഹ്ലാദ് ജോഷി
ഭക്ഷ്യപൊതുവിതരണം, ഉപഭോക്തൃകാര്യം, പാരമ്പര്യേതര ഊര്‍ജ്ജം

ജുവല്‍ ഒറാം
ഗോത്രകാര്യം

ഗിരിരാജ്സിങ്
ടെക്സറ്റൈല്‍സ്

അശ്വിനി വൈഷ്ണവ്
റെയില്‍വെ, വാര്‍ത്താ വിതരണം, ഐടി

ജ്യോതിരാദിത്യ സിന്ധ്യ
ടെലികോം, വടക്കുകിഴക്കന്‍ മേഖലാ വികസനം

രൂപേന്ദര്‍ യാദവ്
പരിസ്ഥിതി, വനസംരക്ഷണം

ഗജേന്ദ്രസിങ് ഷെഖാവത്
സാംസ്‌കാരികം, ടൂറിസം

അന്നപൂര്‍ണ്ണദേവി
വനിത-ശിശുക്ഷേമം

കിരണ്‍ റിജിജു
പാര്‍ലമെന്ററി കാര്യം, ന്യൂനപക്ഷകാര്യം

ഹര്‍ദീപ് സിങ് പുരി
പെട്രോളിയം, പ്രകൃതിവാതകം

ഡോ. മന്‍സൂഖ് മാണ്ഡവ്യ
തൊഴില്‍ സ്പോര്‍ട്സ്,യുവജനക്ഷേമം

ജി കിഷന്‍ റെഡ്ഡി
കല്‍ക്കരി,ഖനി

ചിരാഗ് പാസ്വാന്‍
ഭക്ഷ്യസംസ്‌കരണ വ്യവസായം

സിആര്‍ പാട്ടീല്‍
ജലശക്തി

സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍ (5)

റാവു ഇന്ദര്‍ജിത് സിങ്
സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിര്‍വ്വഹണം, ആസൂത്രണം, സാംസ്‌കാരിക സഹമന്ത്രി സ്ഥാനവും

ഡോ.ജിതേന്ദ്ര സിങ്
ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, ഇതിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രധാനമന്ത്രിയുടെ വകുപ്പുകളുടെയും സഹമന്ത്രി

അര്‍ജ്ജുന്‍ റാം മേഘ്വാള്‍
നിയമം. പാര്‍ലമെന്ററികാര്യ സഹമന്ത്രി സ്ഥാനവും

പ്രതാപ്റാജു ജാതവ്
ആയുഷ്: പുറമെ ആരോഗ്യ സഹമന്ത്രി സ്ഥാനവും

ജയന്ത് ചൗധരി
നൈപുണ്യ വികസനം. പുറമെ വിദ്യാഭ്യാസ സഹമന്ത്രിസ്ഥാനവും

സഹമന്ത്രിമാര്‍ (36)
ജിതിന്‍ പ്രസാദ
വാണിജ്യം, ഐടി

ശ്രീപദ് യശോനായിക്
ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം

പങ്കജ് ചൗധരി
ധനം

കൃഷന്‍പാല്‍
സഹകരണം

രാംദാസ് അഠാവ്ലെ
സാമൂഹിക നീതി

റാംനാഥ് ഠാക്കൂര്‍
കൃഷി, കര്‍ഷകക്ഷേമം

നിത്യാനന്ദറായി
ആഭ്യന്തരം

അനുപ്രിയ പട്ടേല്‍
ആരോഗ്യം, വളം

വി. സോമണ്ണ
ജലശക്തി, റെയില്‍വെ

പെമ്മസാനി ചന്ദ്രശേഖര്‍
ഗ്രാമവികസനം, ടെലികോം

എസ്.പി സിങ് ബാഗേല്‍
ഫിഷറീസ്, മൃഗസംരക്ഷണം, പഞ്ചായത്തീരാജ്

ശോഭ കരന്തലാജെ
ചെറുകിട വ്യവസായം, തൊഴില്‍

കീര്‍ത്തിവര്‍ധന്‍ സിങ്
വനം, പരിസ്ഥിതി, വിദേശകാര്യം

ബിഎല്‍ വര്‍മ്മ
ഉപഭോക്തൃ ക്ഷേമം, ഭക്ഷ്യപൊതുവിതരണം, സാമൂഹിക നീതി

ശന്തനു ഠാക്കൂര്‍
തുറമുഖം, ജലഗതാഗതം

സുരേഷ്ഗോപി
പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം

എല്‍ മുരുകന്‍
വാര്‍ത്താവിതരണം, പാര്‍ലമെന്ററി കാര്യം

അജയ് ടംട
ഗതാഗതം

ബണ്ടി സഞ്ജയ്കുമാര്‍
ആഭ്യന്തരം

കമലേഷ് പാസ്വാന്‍
ഗ്രാമവികസനം

ഭാഗീരഥ് ചൗധരി
കൃഷി, കര്‍ഷക വികസനം

സതീഷ് ചന്ദ്ര ദുബെ
കല്‍ക്കരി, ഖനിവ്യവസായം

സഞ്ജയ്സേഠ്
പ്രതിരോധം

രവനീത് സിങ് ബിട്ടു
ഭക്ഷ്യസംസ്‌കരണം, റെയില്‍വെ

ദുര്‍ഗാദാസ് ഉയികെ
ഗോത്രകാര്യം

രക്ഷാ ഖഡ്സെ
യുവജനക്ഷേമം
സ്പോര്‍ട്സ്

സുകാന്ത മജുംദാര്‍
വിദ്യാഭ്യാസം, വടക്കുകിഴക്കന്‍ മേഖലാ വികസനം

സാവിത്രി ഠാക്കൂര്‍
വനിത-ശിശുക്ഷേമം

ടോഖന്‍ സാഹു
ഭവനനിര്‍മ്മാണം, നഗരവികസനം

രാജ്ഭൂഷന്‍ ചൗധരി
ജലശക്തി

ഭൂപതിരാജു ശ്രീനിവാസ് വര്‍മ
ഘനവ്യവസായം, ഉരുക്ക്

ഹര്‍ഷ് മല്‍ഹോത്ര
ഗതാഗതം, കമ്പനികാര്യം

നിമു ബെന്‍ ബംബാനിയ
ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം

മുരളീധര്‍ മോഹോല്‍
സഹകരണം, വ്യോമയാനം

ജോര്‍ജ് കുര്യന്‍
ന്യൂനപക്ഷ കാര്യം, ഫിഷറീസ്, മൃഗസംരക്ഷണം

പബിത്ര മാര്‍ഗരിറ്റ
വിദേശ കാര്യം, ടെക്സ്‌റ്റൈല്‍സ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page