Category: National

 ഓണ്‍ലൈന്‍ പാഴ്‌സല്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടു; വെള്ളം നിറഞ്ഞ കിടങ്ങ് മുറിച്ചു കടക്കുന്നതിനിടെ 21 കാരി ഷോക്കേറ്റ് മരിച്ചു

വെള്ളം നിറഞ്ഞ കിടങ്ങ് മുറിച്ചുകടക്കുന്നതിനിടെ 21 കാരി ഷോക്കേറ്റു മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ ബര്‍ഗുള ഷിബാജെ സ്വദേശി ഗണേഷ് ഷെട്ടിയുടെയും രോഹിണിയുടെയും മകള്‍ പ്രതീക്ഷ (21) ആണ് മരിച്ചത്. വൈദ്യുതി കമ്പിയുടെ ഇന്‍സുലേറ്റര്‍ പൊട്ടി

ഡല്‍ഹി വിമാനത്താവളത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ ഗുരുതരനിലയില്‍

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മൂന്ന് കാറുകള്‍ തകര്‍ന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അപകടമുണ്ടായ ഒന്നാം ടെര്‍മിനല്‍

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിടിച്ചു; പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

മംഗ്‌ളൂരു: ബംഗ്‌ളൂരു-പൂനെ അതിവേഗ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസിടിച്ച് 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹാവേരി ബഡഗിയിലാണ് അപകടം നടന്നത്. ഭദ്രാവതിയിലെ റില്ലമ്മ ക്ഷേത്ര

ഐടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ട നിലയില്‍

കാണാതായ ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ചെന്നൈ, മറൈമലൈ നഗറില്‍ താമസക്കാരനായിരുന്ന ടി. വിഘ്നേഷി(26)ന്റെ മൃതദേഹമാണ് മറൈമലൈയിലെ തടാകക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഷോളിങ്കനല്ലൂരിലെ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ

പൊലീസ് കസ്റ്റഡിയില്‍ നടിക്ക് മേക്കപ്പിടാന്‍ സൗകര്യം; വിവാദമായതോടെ എസ്.ഐ.യ്ക്ക് നോട്ടീസ്

ബംഗ്ളൂരു: രേണുകാസ്വാമി വധക്കേസില്‍ പ്രതിയായ കന്നഡനടി പവിത്രഗൗഡ പൊലീസ് കസ്്റ്റഡിയിലിരിക്കെ മേക്കപ്പ് ഇട്ട സംഭവം വിവാദത്തില്‍. ഇതേ തുടര്‍ന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണ്ണാടക പൊലീസ് നോട്ടീസയച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പവിത്രഗൗഡയെ അവരുടെ

മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ മൂന്നാം ശക്തിയാക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് രംഗമാണ്. കഴിഞ്ഞ

ശക്തമായ മഴക്കിടെ ഇടിമിന്നല്‍: 5 മരണം; രണ്ട് പേര്‍ ആശുപത്രിയില്‍

ഭുവനേശ്വര്‍: ഇടിമിന്നലേറ്റ് ഒഡീഷയില്‍ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവന്‍ദിഹി, ചൗല്‍ബന്‍ജി ഗ്രാമങ്ങളിലാണ് മരണം. ദേവന്‍ദിഹിയില്‍ സുഖ്ദേവ് ബഞ്ചോര്‍(58), നിരോജ് കുംഭാര്‍(25), ധനുര്‍ജ്യനായക് (45) എന്നിവരും ബലംഗിറില്‍ വയലില്‍

 പൊട്ടിവീണ വൈദ്യുതി കമ്പി വില്ലനായി; രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു

കനത്ത കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ദേവരാജ്ഗൗഡ (46), ഹാസന്‍ സ്വദേശി രാജു പാള്യ (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ്

മോഷ്ടിക്കാന്‍ കയറിയ യുവാവ് കണ്ടത് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍! ദൃശ്യം മൊബൈലില്‍ പകര്‍ത്തി; 10 ലക്ഷം തട്ടാന്‍ ശ്രമിച്ച വിരുതന്‍ ഒടുവില്‍ മോഷ്ടിച്ച ഫോണുമായി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച വിരുതന്‍ അറസ്റ്റില്‍. വിനയ്കുമാറി(28)നെയാണ് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ന്യൂദെല്‍ഹി: ബി ജെ പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി (96)യെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആരോഗ്യവാനായി തുടരുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

You cannot copy content of this page