വെള്ളരിക്കുണ്ടിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി Monday, 16 June 2025, 21:18
ദേശീയപാതയിലെ മണ്ണിടിച്ചൽ; സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി പി എം Monday, 16 June 2025, 21:00
കൊക്കച്ചാലില്‍ തോട്ടില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല Monday, 16 June 2025, 15:56
ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ധര്‍മ്മത്തടുക്ക തലമുഗറില്‍ Monday, 16 June 2025, 14:34
ബന്തിയോട്, കൊക്കച്ചാലില്‍ എട്ടുവയസ്സുകാരനെ തോട്ടില്‍ കാണാതായി; ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു Monday, 16 June 2025, 14:23
ചെമ്മനാട് മഹാവിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്ത് കവര്‍ച്ച; ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണ രൂപങ്ങള്‍ കവര്‍ന്നു Monday, 16 June 2025, 11:39
പെരിയയില്‍ കൂറ്റന്‍ തണല്‍ മരം മുറിഞ്ഞ് വീണു; പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു Monday, 16 June 2025, 11:30
ലഹരി വില്‍പ്പനയെ എതിര്‍ത്ത യുവാവിനു നേരെ കാറിലെത്തിയ സംഘം വാള് വീശി; മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് നിരവധി കേസുകളിലെ പ്രതി Monday, 16 June 2025, 10:37
കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ ചിത്താരി സ്വദേശി ഉള്‍പ്പെടെ രണ്ടു പേരെ പുഴയില്‍ കാണാതായി Monday, 16 June 2025, 10:09
വാട്സ്ആപ്പിലൂടെ അബൂദാബിയില്‍ നിന്നു മുത്തലാഖ് ചൊല്ലി; ദേലംപാടി സ്വദേശിനിയുടെ പരാതിയില്‍ ബെളിഞ്ച സ്വദേശിക്കെതിരെ കേസ് Monday, 16 June 2025, 10:00
മിയാപ്പദവിലെ പെട്രോള്‍ പമ്പ് ജീവനക്കാരന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ Monday, 16 June 2025, 9:47
കുമ്പള ടൗണിൽ ശക്തമായ കാറ്റിൽ കൂറ്റൻ ഇരുമ്പു മേൽക്കൂര റോഡിൽ തകർന്നു വീണു, പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി Monday, 16 June 2025, 7:16
റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി Sunday, 15 June 2025, 16:06