ആസ്ക് ആലംപാടിക്ക്എരിയപ്പാടിഅമികോസ് വീൽചെയർ നൽകി


കാസർകോട്:ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ആസ്ക് ആലംപാടിക്കു എരിയപ്പാടി അമികോസ് ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വീൽചെയർ നൽകി. അമികോസ് പ്രസിഡന്റ് നിസാർ കെ എ, ജന സെക്ര മുജീബ്, ട്രഷറർ ഷഫീഖ്, ഉപദേഷക സമിതി അംഗങ്ങളായ അമീർ കാസി,ഹാരിസ് സി എ, ജി സി സി പ്രതിനിധികളയ ഫഹദ്, നിസാം,ഇർഷാദ്,അന്ത്രു,നിസാർ പി എം, ആസ്ക് ആലംപാടി പ്രസിഡന്റ് സിദ്ദീഖ് എം, ട്രഷറർ റഫീഖ് പി എം, ജി സി സി പ്രസിഡന്റ് ജാബു , ട്രഷറർ ദാവൂദ് മിഹ്റാജ് ആസ്ക് മെഡിക്കൽ ടീം അംഗങ്ങളായ കെ എം ഹാജി, മണികണ്ഠൻ, സിദ്ദിഖ്, സകരിയ ഉമ്മർ ചടങ്ങിൽ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page