മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്സൈസ് ഓഫീസില്‍ ഇന്‍സ്പെക്ടറില്ല; പുതിയ ഇന്‍സ്പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും Thursday, 12 June 2025, 12:59
ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു Thursday, 12 June 2025, 12:21
ചന്തേരയില്‍ 14കാരിക്ക് നാലു വര്‍ഷമായി പീഡനം; ബന്ധുവായ 70കാരനടക്കം 2 പേര് അറസ്റ്റില്‍ Thursday, 12 June 2025, 12:15
മേല്‍മട്ടലായി മഹാശിവക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കിലാക്കിയ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍, വീണ്ടും ചെറുവത്തൂരില്‍ എത്തിയത് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കി, മോഷ്ടിച്ചത് 5.5 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നു മോഷ്ടാവിന്റെ മൊഴി Thursday, 12 June 2025, 11:33
അനധികൃത ലോട്ടറി നടത്തിയാല്‍ ജാമ്യമില്ലാ കേസെന്ന് പൊലീസ് മുന്നറിയിപ്പ്; നടപടി കര്‍ശനമാക്കിയത് വീട്ടമ്മമാരുടെ നിരന്തരമായ ഫോണ്‍ വിളിയെ തുടര്‍ന്ന്, മാണിക്കോത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ കല്ലിങ്കാല്‍ സ്വദേശി അറസ്റ്റില്‍ Thursday, 12 June 2025, 10:58
17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാമുകനെ വിദ്യാനഗര്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു Thursday, 12 June 2025, 10:34
ദേശീയപാത ഓരങ്ങളില്‍ തെരുവു കച്ചവടം നടത്തിയിരുന്നവരെ പുനരധിവസിപ്പിക്കണം: എസ് ടി യു Thursday, 12 June 2025, 10:29
അഡൂരിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം; പ്രതി പിടിയില്‍, മരണകാരണം കഴുത്തെല്ലു പൊട്ടിയതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് Thursday, 12 June 2025, 10:04
വൈദ്യുതി തകരാർ ശരിയാക്കാൻ എത്തിയ സബ് എൻജിനിയർക്കും ഓവർസിയർക്കും മർദ്ദനം;ഇരുവരും ആശുപത്രിയിൽ; മൂന്നു പേർ കസ്റ്റഡിയിൽ Wednesday, 11 June 2025, 20:08
450 ഗ്രാം ഹാഷിഷ് കാറിൽ കടത്തിയ കേസ്, കുമ്പള ചേടിക്കാവ് സ്വദേശിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും Wednesday, 11 June 2025, 18:33
സുഭാഷ് വനശ്രീയുടെ പൊരുത് ഹ്രസ്വ ചിത്രം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വിച്ച് ഓണ്‍ ചെയ്തു Wednesday, 11 June 2025, 16:17
മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്ച്ചക്കാരന് പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ Wednesday, 11 June 2025, 12:43
പടുപ്പില്‍ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു, കൊല്ലുമെന്ന് ഭീഷണി; പ്രതി പൊലീസ് കസ്റ്റഡിയില്‍ Wednesday, 11 June 2025, 12:03
വിദ്യാനഗറിലെ വർക്ക് സൈറ്റിൽ നിന്ന് ഗ്യാസ് സിലിണ്ടറും എം.എസ് ബോൾട്ടുകളും മോഷണം പോയി; മുക്കാൽ ലക്ഷത്തിന്റെ നഷ്ടം Wednesday, 11 June 2025, 11:28
പെർള ,കാട്ടുകുക്കെ യിൽ സഹോദരിയുടെ വീട്ടിലേയ്ക്ക് പോയ യുവാവിനെ കാണാതായി Wednesday, 11 June 2025, 11:19