Category: Local News

പ്രമുഖ തന്ത്രിവര്യൻ നീലേശ്വരം ആറമ്പാടി വാസുദേവ പട്ടേരി അന്തരിച്ചു

കാസർകോട് : പ്രമുഖ തന്ത്രിവര്യൻ കാസർകോട് നീലേശ്വരം ആലമ്പാടി ഇല്ലത്തെ ബ്രഹ്മശ്രീ ആറമ്പാടി വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഈഞ്ചയ്ക്കലിലുള്ള ആറമ്പാടി ഭവനത്തിൽ പൊതുദർശനത്തിന് ശേഷം രാത്രി

പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയതിന്റെ അഞ്ചാംനാള്‍ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പനത്തടിയിലെ നിട്ടൂര്‍ രാഘവന്‍ നായര്‍(56) ആണ് മരിച്ചത്. സ്വകാര്യാശുപത്രി ജീവനകാരനായിരുന്നു. ചൊവ്വാഴ്ച ഡ്യൂട്ടി എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; ഒളിവില്‍ പോയ പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് നടപടി തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, മദക്കളയിലെ മൊയ്തീന്‍ ആരിഫ് (22) കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിന് റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുന്നതിന് പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന

കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിവേചന വിവാദം; ലീഗ് കൗണ്‍സിലര്‍മാര്‍ രണ്ടുചേരിയില്‍; ബഹളത്തില്‍ യോഗം അലങ്കോലപ്പെട്ടു

കാസര്‍കോട്; കാസര്‍കോട് നഗരസഭയില്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം വിവേചന വിവാദത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. അജണ്ട മുഴുവനും പരിഗണിക്കാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു. മുന്‍സിപ്പാലിറ്റിയിലെ പച്ചക്കാട് വാര്‍ഡില്‍ നിലവിലുണ്ടായിരുന്ന സാംസ്‌കാരിക നിലയത്തില്‍ പുതുതായി ഹെല്‍ത്ത്

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കളമശേരിയില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. നടുറോഡില്‍ വച്ച് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് 34 കാരനായ അഷല്‍ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റ നീനുവിനെ

വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഏഴു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; സംഭവത്തിന് പിന്നില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍

കണ്ണൂര്‍: വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. 10,000 രൂപയും എടിഎം കാര്‍ഡും അടങ്ങിയ പേഴ്സുമായി അക്രമികള്‍ കടന്നു കളഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ തലശ്ശേരി, ചിറക്കര, കെ.ടി.പി മുക്കിലാണ് സംഭവം.

ചൂരി റിയാസ് മൗലവി വധക്കേസില്‍ വിധി വീണ്ടും മാറ്റി വച്ചു; ഈ മാസം 30 ന് വിധി പറയും

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മൗലവി കൊല്ലപ്പെട്ട വാര്‍ഷിക ദിനമായ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ

കല്ല്യാശ്ശേരിയില്‍ താമരയില്‍ കരിഓയില്‍ ധാര; പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചു. ഇരിണാവ് കരിക്കാട്ട്, മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നടത്തിയ

പാറശാല ഷാരോണ്‍ വധ കേസ്; കാമുകി ഗ്രീഷ്മയടക്കം മൂന്നു പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചു. പാറശാല സ്വാദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗ്രീഷ്മ, സഹായം ചെയ്ത ഗ്രീഷ്മയുടെ അമ്മയും രണ്ടാം

മരംവെട്ട് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: രാജപുരത്ത് മരംവെട്ട് തൊഴിലാളിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി പാറക്കടവ് കുണ്ടുപ്പള്ളി സ്വദേശി എങ്കപ്പുനായകിന്റെയും ഐത്തമ്മഭായിയുടെയും മകന്‍ രമേശന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് വീടിന് സമീപത്തെ പറമ്പിലെ

You cannot copy content of this page