ബോവിക്കാനം സ്വദേശിനി വളപ്പിൽ ബീഫാത്തിമ അന്തരിച്ചു

മുളിയാർ: ബോവിക്കാനത്തെ പരേതനായ വളപ്പിൽ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. പറയങ്കോട് ആമുവിന്റെയും വളപ്പിൽ കദീജയുടെയും മകളാണ്. മക്കൾ: ആസിഫ്(ഷാർജ), റൈഹാന, സൈനബി, മിസിരിയ, ഉമ്മാലി. മരുമക്കൾ: എ.പി അബ്ദുൽ ഖാദർ (കെട്ടുംകല്ല്), ബി.കെ ഹംസ ആലൂർ (മുസ് ലിം ലീഗ് മുളിയാർ പഞ്ചായത്ത് സെക്രട്ടറി), കെ ഹംസ (കുണ്ടാർ), അബ്ദുല്ല ഉബ്രങ്ങളം (ദുബായ്), സുലൈഖ (ആദൂർ). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി മേനം, അഷ്റഫ്, റഫീഖ്, റംല, ഫൗസിയ. ബോവിക്കാനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page