Category: local

നെല്ലിക്കുന്ന് ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കടിച്ചു കൊന്നു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ നായക്കൂട്ടം കടിച്ചു കൊന്നു. ബങ്കരക്കുന്നിലെ ഷാഹിലിന്റെ ആടുകളെയാണ് നായകള്‍ ആക്രമിച്ച് കടിച്ചു കൊന്നത്. പശു, കോഴി തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. പുലര്‍ച്ചെയും

ഡയറി പ്രണയം

കൂക്കാനം റഹ്‌മാന്‍ 365 ദിവസം എന്റെ കൂടെ കഴിഞ്ഞ വേദനകളും സന്തോഷങ്ങളും സത്യസന്ധമായി പങ്കുവെച്ച കൂട്ടുകാരി 2003 ലെ ഡയറിയോട് വേദനയോടെ വിട പറയുന്നു. എന്നെ ദ്രോഹിച്ചവരെ, കഷ്ടപ്പെടുത്തിയവരെ, ഭയപ്പെടുത്തിയവരെ, അവഹേളിച്ചവരെ കുറിച്ച് എല്ലാം

കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞുവീണു മരിച്ചു. കിഴക്കുംകര മുച്ചിലോട്ട് സ്വദേശിയും നീലേശ്വരത്തെ ഇന്‍ഫോ സൈബര്‍ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയായ വി.ജയന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കിഴക്കുംകര വെള്ളിക്കോത്ത് റോഡിലെ വീട്ടില്‍

ഒരു വിചിത്ര നീതി

നാരായണന്‍ പേരിയ ‘പൊലീസ് സംശയം തോന്നിയിട്ട് ആരെയും പിന്തുടരാന്‍ പാടില്ല; കോടതിയുടെ വിധിയുണ്ടത്രെ. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവും. ഇത് രണ്ടും പ്രാബല്യത്തിലിരിക്കെ പൊലീസ്, വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നത് തികഞ്ഞ നിയമലംഘനം”പരാതിക്കാരിയുടെ വക്കീലിന്റെ വാദം അംഗീകരിച്ച്

കേരള വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി. ജെ.പി ഒത്തുകളി: പ്രൊഫ. മുഹമ്മദ് സുലൈമാൻ

കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളി നടക്കുകയാണെന്ന്ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. കൊടി പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്ത രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ കൂടെ നിൽക്കുന്നത്

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് നാളെ നടക്കില്ല; ഏപ്രില്‍ 22ലേക്ക് മാറ്റി

കാസർകോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഹോം വോട്ടിംഗിന്റെ ഭാഗമായി നാളെ ഞായറാഴ്ച്ച നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ന് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയതായി വരണാധികാരി ജില്ലാ കളക്ടര്‍

വേഷങ്ങള്‍ ജന്മങ്ങള്‍

കൂക്കാനം റഹ്‌മാന്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ കാണുകയും സംസാരിക്കുകയും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചിലപ്പോള്‍ പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അവരെ കുറ്റപ്പെടുത്താമോ? അവര്‍ അങ്ങിനെ ചെയ്യുന്നത് അധാര്‍മികമെന്നോ സദാചാരവിരുദ്ധമെന്നോ

മലയോര മേഖലയിലെ ലീഗ് നേതാവ് എന്‍പി മുഹമ്മദ് കുഞ്ഞി മങ്കയം അന്തരിച്ചു

കാഞ്ഞങ്ങാട്: മലയോര മേഖലയിലെ മുസ്ലിം ലീഗിന്റെ സാമൂന്നതനായ നേതാവും, പൊതു പ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദ് കുഞ്ഞി മങ്കയം (80) അന്തരിച്ചു. മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് സെക്രട്ടറി, ബളാല്‍ പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട്

സാമ്പത്തിക ഇടപാട്; രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് പുതിയ വളപ്പ് പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുശാല്‍നഗറിലെ ഫൈസല്‍

അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു. പാറപ്പള്ളി പിഎച്ച് ശാഹിദ് (28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം.ദുബൈയില്‍ അമ്മാവന്‍ പിഎച്ച് ബഷീറിന്റെ കടയില്‍ ജോലി

You cannot copy content of this page