Category: Latest

വോട്ടെണ്ണല്‍ നാളെ; ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടി സുരേഷ് ഗോപി; തുലാഭാരവും അഞ്ചുപറയും ഭഗവാന് സമര്‍പ്പിച്ചു

ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തലേദിവസം ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയും കുടുംബവും ക്ഷേത്രത്തില്‍ എത്തി. തുലാഭാരവും അപൂര്‍വ്വ വഴിപാടായ അഞ്ചുപറയും ഭഗവാന് സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

പൂസായി ലക്കുകെട്ട് വീട്ടില്‍ കയറി മോഷണ ശ്രമം; അതിനിടെ എ.സി റൂമില്‍ ഉറങ്ങിപ്പോയി; പിന്നീട് സംഭവിച്ചത്

അമിത ലഹരിയില്‍ മോഷണം നടത്താനിറങ്ങിയ കള്ളനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കൈയോടെ പിടികൂടി. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച പുലര്‍ച്ചേ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ലഹരിയില്‍

പക്ഷപാതക്കണ്ണട മാറ്റുക

നാരായണന്‍ പേരിയ തിങ്കള്‍ക്കല എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, രാഷ്ട്രീയ നേതാവ്-‘ബഹുമുഖ പ്രതിഭ’ തന്നെ-എന്നു പറഞ്ഞാല്‍ എല്ലാമായി-എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക-വീരേന്ദ്രകുമാര്‍ മാനേജിംഗ് ഡയറക്ടറായിരുന്ന ‘മാതൃഭൂമി’യുടെ അവകാശമാണ്. പ്രഭാഷണങ്ങള്‍ നടത്തിയത്

ഇന്ത്യ ലോകത്തിലെ സുശക്തമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനില്‍ക്കും: യഹ്യ തളങ്കര

ദുബൈ: ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനില്‍ക്കുമെന്ന് യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര പ്രസ്താവിച്ചു. ഇന്ത്യ സ്വാതന്ത്രമായത്

ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലും കവര്‍ച്ച; കള്ളന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലും കവര്‍ച്ച. ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് മൂലഭണ്ഡാരത്തിലെ പണം കവര്‍ച്ച ചെയ്തു. പുറത്തുള്ള ഭണ്ഡാരവും തകര്‍ത്ത് പണം എടുത്തിട്ടുണ്ട്. മറ്റൊരു ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചതായും കാണുന്നു. ക്ഷേത്രത്തിലെ ഓഫീസിലെ

സീതാംഗോളിയില്‍ ബൈക്കിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ചു റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ ഡി സുരേഷ് (40)ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സീതാംഗോളി പെട്രോള്‍ ബങ്കിനടുത്തു കൂടി നടന്നുപോകവെയാണ് സുരേഷിനെ ബൈക്കിടിച്ചു

‘പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ; നടൻ അധ്യാപകരെ കുറിച്ച് പറഞ്ഞത് ഇതാണ്

വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ ഇന്ന് തുറക്കുകയാണ്. അറിവിന്റെ ലോകത്തേക്ക് നിരവധി കുഞ്ഞുങ്ങള്‍ കാല്‍വയ്പ്പു നടത്തുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അവര്‍ക്ക് ആശംസയുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാനടൻ ലാലേട്ടന്‍. അദ്ദേഹത്തിന്റെ ആശംസാ വീഡിയോ വിദ്യാഭ്യാസ മന്ത്രി

വിവാഹാഘോഷത്തിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ വിവാഹാഘോഷത്തിനിടെ ട്രാക്ടർ മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെ ട്രാക്ടർ നിയന്ത്രണം തെറ്റിയാണ് അപകടം.രാജസ്ഥാനിലെ മോത്തിപരുയിൽനിന്ന്

പ്രവേശനോത്സവത്തോടെ സ്കൂൾ പുതുവർഷം; 40 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേക്ക്

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയായി 40 ലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് സ്കൂളിൽ എത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന

ചന്തേരയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

കാസർകോട്: ചന്തേരയിൽ നടന്നുപോകുകയായിരുന്ന മധ്യവയസ്കൻ കാറിടിച്ചു മരിച്ചു. ചന്തേരയിലെ അബൂബക്കറിന്റെ മകൻ എം അബ്ദുൽ ബഷീർ(52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ ചന്തേരയിൽ വച്ചാണ് അപകടം. തൃക്കരിപ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ആൾട്ടോ

You cannot copy content of this page