Category: Crime

കർഷകനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ട സംഭവം; മൂന്നംഗ നായാട്ടു സംഘം പിടിയിൽ; അബദ്ധത്തിൽ വെടി കൊണ്ടതെന്ന് മൊഴി

നെടുങ്കണ്ടം: നെടുങ്കണ്ടം  മാവടിയിൽ ഉറങ്ങികിടന്ന കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ  നായാട്ട് സംഘം അറസ്റ്റിൽ. മാവടിതകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. രാത്രിയിൽ വന്യമൃഗത്തിന് നേരെ

പ്രായപൂർത്തി ആകാത്ത ഭിന്നശേഷിക്കാരി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവതിയും യുവാവും അറസ്റ്റിൽ

മംഗളൂരു: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ആശുപത്രിയിൽ വെച്ച്  പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ.മുംബൈയിൽ താമസിക്കുന്ന ബീഹാർ സ്വദേശി അബ്ദുൾ ഹലീം,(37), കുലശേഖർ സ്വദേശിനി ഷമീനാ ബീഗം(22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ

പ്രണയം നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്ന് യുവാവ്; കൊലപ്പെടുത്തിയത് അമ്മയുടെ കൺമുന്നിൽ വെച്ച് ; പ്രതി അറസ്റ്റിൽ

മുംബൈ: പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പകയിൽ 12 കാരിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.മുംബൈയിലെ കല്യാൺ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർത്ഥിനിയാണ് ദാരുണമായി മരിച്ചത്. പ്രതി  ആദിത്യ കാംബ്ലൈയെ പൊലീസ് അറസ്റ്റ്

200 ഗ്രാം എം ഡി എം എയുമായി  4   പേർ അറസ്റ്റിൽ; പിടിയിലായത് മഞ്ചേശ്വരം സ്വദേശികൾ

കാസർകോട് : സിന്തറ്റിക് മയക്കുമരുന്നായ   200 ഗ്രാം എം ഡി എം എയുമായി 4 പേരെ  മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.  സിറ്റി ക്രൈംബ്രാഞ്ചാണ് ആണ് രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ  കടത്തിയ

പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാനായി കെട്ടിടത്തിലേക്ക് കൊണ്ട് പോയി; മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പത്തു വയസുകാരിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രലോഭിപ്പിച്ചു കെട്ടിടത്തിന് അകത്തേയ്‌ക്ക്‌ കൂട്ടികൊണ്ടുപോയ ആൾ അറസ്റ്റിൽ കാസർകോട് കുമ്പള വീരനഗറിലെ പവിത്രകുമാര്‍ (55) ആണ്‌ കുമ്പള പൊലീസിന്റെ പിടിയിലായത്‌.ഇയാൾക്കെതിര പോക്‌സോ വകുപ്പ്

യുവാവിന്‍റെ അപകടമരണം കൊലപാതകം; സഹോദരനും സുഹൃത്തും അറസ്റ്റിൽ; ഷൈൻ കൊല്ലപ്പെട്ടത് ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ്

തൃശ്ശൂർ:തൃശ്ശൂർ  ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ(29) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും ചേർന്ന് ഷൈനിനെ കൊലപ്പെടുത്തുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ റൗഡി അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പൊലീസ്

മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിരവധി കേസുകളിൽ പ്രതിയായ റൗഡിയെ മംഗലൂരു പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.കസ്ബ ബെഗ്രയിലെ മുഹമ്മദ് സർഫാസ് എന്ന ചപ്പു(22)നെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ പെൺകുട്ടിയെ ഓഗസ്റ്റ്

കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ മനുഷ്യന്റെ കാല്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഊരള്ളൂര്‍ ടൗണിനു സമീപം അരക്കിലോമീറ്റര്‍ മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ

അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനം പിടികൂടി;  ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിൽ

മംഗലൂരു: അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനമുട്ടികൾ മംഗലാപുരം ബൽത്തങ്ങാടിയിൽ കർണാടക പൊലീസിന്‍റെ വനം സിഐഡി വിഭാഗം പിടികൂടി. ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.മംഗലാപുരം മാവിനക്കട്ട സ്വദേശി ഖാലിദ് , ഗുരുവായൻകരെ സ്വദേശി

അർധരാത്രിയിൽ സ്ത്രീയെ നഗരത്തിൽ വെട്ടികൊലപ്പെടുത്താൻ ശ്രമം;ഗുരുതര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു.നഗരത്തിലെ ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം.സ്ത്രീയെ ആക്രമിച്ച കട്ടപ്പന സ്വദേശി ബാബു പൊലീസിന്റെ

You cannot copy content of this page