Category: Crime

പ്രണയബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്‌തു;  യുവാവ്‌ തൂങ്ങി മരിച്ച നിലയില്‍

കാസർകോട് : പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്‌തതിന്റെ മനോവിഷമത്തിൽ യുവാവ്‌ മരക്കൊമ്പില്‍ തൂങ്ങി മരിച്ചു. ഹേരൂര്‍ വണിയൂരിലെ രമേശ ഷെട്ടി-വേദാവതി ദമ്പതികളുടെ മകന്‍ നവദീപി(26)നെയാണ്‌  വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഹൗസ് സർജ്ജൻസി ചെയ്യുമ്പോൾ വിളിച്ചുവരുത്തി പിടിച്ചുവെച്ച് മുഖത്ത് ചുംബിക്കാൻ ശ്രമിച്ചു: സീനിയർ ഡോക്ടറിൽ നിന്നുണ്ടായ പീഡന അനുഭവം പങ്ക് വെച്ച് വനിതാ ഡോക്ടർ; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതി. വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലാണ് സീനിയർ ഡോക്ടറിൽ നിന്നുണ്ടായ മോശം അനുഭവം

കേന്ദ്ര മന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു; മരിച്ചത് മന്ത്രിയുടെ മകന്‍റെ സുഹൃത്ത്; 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ സഹ മന്ത്രി കൗശൽ കിഷോറിന്‍റെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്‍റെ സുഹൃത്ത് വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ലഖ്നൗവിലെ മന്ത്രിയുടെ വസതിയിൽ പുലർച്ചെ 4.15

മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; 4 പേർ അറസ്റ്റിൽ ; കൊന്നത് മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മണൽ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനാണ് മണമ്പൂർ സ്വദേശി ബൈജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ബൈജുവിനെ

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർകണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കരിപ്പൂർ വിമാനതാവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.44 കോടിയുടെ മയക്കുമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ. മയക്കുമരുന്ന് ഒളിപ്പിച്ചത് ഷൂവിലും ബാഗിലും;  പിടികൂടിയത് ഡി.ആർ.ഐ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിൽ കഴിഞ്ഞ

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ 17 കാരൻ മരിച്ചു. മരിച്ചത് പ്ലസ്ടു വിദ്യാർത്ഥി; അപകടത്തിന് കാരണം പൊലീസെന്ന് നാട്ടുകാർ

കാസർകോട് :പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ

നാട്ടുകാര്‍ക്ക്‌ നേരെ വാള്‍ വീശി  ഭീതി ജനിപ്പിച്ച് മയക്കുമരുന്നു സംഘം; നരഹത്യാശ്രമക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: നടുറോഡിൽ മാരകായുധങ്ങള്‍ വീശി പ്രകോപനവും സംഘര്‍ഷവും സൃഷ്‌ടിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. യുവാക്കള്‍ക്കെതിരെ പൊലീസ്‌ നരഹത്യാ ശ്രമത്തിനു കേസെടുത്ത്‌ അറസ്റ്റു ചെയ്‌തു. കാസർകോട് ചൗക്കി ആസാദ്‌ നഗര്‍ സ്വദേശികളായ നിയാസ്‌,

ബാറിൽ നിന്ന് മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമം; ചോദ്യം ചെയ്ത ജീവനക്കാരന് മർദ്ദനം; ആറംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട: ബാറിൽ നിന്ന് മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ചത് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച സംഘം പിടിയിൽ. പത്തനംതിട്ട തിരുവല്ല പുളിക്കീഴിലാണ് സംഭവം. ആറംഗ സംഘത്തിന്‍റെ മർദ്ദനമേറ്റ ബാർ ജീവനക്കാരൻ സ്വകാര്യ ആശുപത്രിയിലെ

കണ്ണൂർ വിമാനതാവളത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമം; അരക്കോടിയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണ്ണവേട്ട.ഒരു കിലോയിൽ അധികം സ്വർണ്ണവുമായി കാസർകോട് സ്വദേശി എയർ കസ്റ്റംസിന്‍റെ പിടിയിലായി. വിദേശത്ത് നിന്ന് എത്തിയ കാസ‍ർകോട് സ്വദേശി ഷഫീക്കിൽ നിന്നാണ് സ്വ‍ർണ്ണം പിടികൂടിയത്.1041 ഗ്രാം സ്വർണ്ണമാണ്

You cannot copy content of this page