Category: Kasaragod

60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിക്ക് അഗ്‌നിരക്ഷാ സേന രക്ഷകനായി. ചെങ്കള കോലാച്ചിയടുക്കം അബ്ദുല്‍ കബീറിന്റെ വീട്ടുപറമ്പിലെ നിര്‍മാണം നടക്കുന്ന കിണറിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ജോലി കഴിഞ്ഞ്

അബുദാബി കെ.എംസിസി സംസ്ഥാന ട്രഷററും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ സിഎച്ച് മുഹമ്മദ് അസ്ലം അന്തരിച്ചു

കാസര്‍കോട്: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷററും മുസ്ലിംലീഗ് നേതാവും ജീവ കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ബാവനഗറിലെ സി.എച്ച് അസ്ലം(48) അന്തരിച്ചു. അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ

ബേഡകം എസ്.ഐ വിജയന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തം

കാസര്‍കോട്: എലിവിഷം അകത്ത് ചെന്ന് മരണപ്പെട്ട ബേഡകം എസ്.ഐയ്ക്ക് സഹപ്രവര്‍ത്തകരും നാട്ടുകാരും യാത്രാമൊഴി നല്‍കി. മൃതദേഹം രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനടുക്കം പാടിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബേഡകം ഗ്രേഡ് എസ്.ഐ.യായിരുന്ന

കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു; ഉദുമ കാപ്പില്‍ വയലില്‍ വെള്ളം കയറി

കാസര്‍കോട്: കേരളതീരത്തെ കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു, ഉദുമ, കാപ്പില്‍ വയലിലും പുഴയിലും വെള്ളം കയറി. ഞായറാഴ്ച അനുഭവപ്പെട്ടു തുടങ്ങിയതാണ് കള്ളക്കടല്‍ പ്രതിഭാസം. ഞായറാഴ്ച വൈകിട്ട് തൃക്കണ്ണാട് ഭാഗത്ത് വെള്ളം കയറിയിരുന്നു. ശക്തമായ തിരമാല ഉണ്ടായിരുന്നുവെങ്കിലും

ലാഭവിഹിത വാഗ്ദാനം; ബേക്കല്‍ സ്വദേശിയുടെ 31,92,785 രൂപതട്ടിയെടുത്തു; നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലാഭവിഹിതം വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ വഴി തൃക്കണ്ണാട് സ്വദേശിയുടെ 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാല് പ്രതികളെ ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം

മംഗളൂരുവില്‍ പൊലീസ് കാവലില്‍ ചികില്‍സയിലായിരുന്ന മള്ളങ്കൈ സ്വദേശി ആശുപത്രിയില്‍ ആത്മഹത്യചെയ്തതായി വിവരം

മംഗളൂരു: പൊലീസ് കാവലില്‍ വെന്‍ലോക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രതി ആത്മഹത്യചെയ്തതായി വിവരം. ബന്തിയോട് മള്ളങ്കൈ കുറുമ സ്വദേശി മുഹമ്മദ് നൗഫല്‍(26) ആണ് മരിച്ചത്. ആശുപത്രിയില്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചത്. 2022 ഡിസംബര്‍ 26

കാപ്പ കേസില്‍ നാടുകടത്തിയ പ്രതി വീണ്ടും കാഞ്ഞങ്ങാട്ട് അറസ്റ്റില്‍

കാസര്‍കോട്: കാപ്പകേസില്‍ ബേക്കല്‍ പൊലീസ് നാട് കടത്തപ്പെട്ട പ്രതി കാഞ്ഞങ്ങാട്ടൗണിലെത്തിയപ്പോള്‍ വീണ്ടും അറസ്റ്റില്‍. ബേക്കല്‍ കുറിച്ചിക്കുന്നിലെ ആസിഫിനെ (26) യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം

കാറില്‍ കടത്തിയ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന മെത്താഫെറ്റാമിന്‍ എന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. നീര്‍ച്ചാല്‍, ബേളയിലെ ഇബ്രാഹിം ഇഷ്ഫാഖ്, ബാഡൂരിലെ മുഹമ്മദ് മഷൂഖ്, നീര്‍ച്ചാലിലെ മുഹമ്മദ് ഫായിസ് എന്നിവരെയാണ് ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍രാജും സംഘവും

സ്ത്രീധനം എന്ന വിപത്ത്

നാരായണന്‍ പേരിയ ‘കന്യാധനം കൈമുതല്‍ അന്യനുള്ളതൊന്നാണ്.’ സംസ്‌കൃതത്തില്‍ പറഞ്ഞാല്‍, ”അര്‍ത്ഥോഹി കന്യാ പരകീയ”, കന്യക എന്ന സമ്പത്ത് അന്യന് അവകാശപ്പെട്ടതാണ്. ആ സമ്പത്ത് ഏല്‍പ്പിച്ചുകൊടുക്കാന്‍ സര്‍വഥാ യോഗ്യനായ ഒരാള്‍ എത്തുന്നത് വരെ പിതാവ് സൂക്ഷിക്കും.

പകല്‍ ടാപ്പിങ് ജോലി; രാത്രി മോഷണം; പുകപ്പുര കുത്തിത്തുറന്ന് റബര്‍ മോഷ്ടിക്കാനെത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

കാസര്‍കോട്: റബര്‍ ഷീറ്റുകള്‍ മോഷ്ടിക്കാനെത്തിയ രണ്ടുപേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ അര്‍ഷാദ് (33), എം.വി. ജിതിന്‍ രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി. ഉമേശന്‍ അറസ്റ്റ് ചെയ്തത്. കരിന്തളം

You cannot copy content of this page