Category: Kasaragod

വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ് 12ന്

കാസര്‍കോട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഫാമിലി കോണ്‍ഫറന്‍സ് 12ന് വൈകിട്ടു കാഞ്ഞങ്ങാട്ടു നടക്കും. വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന സന്ദേശമായാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. കുവൈറ്റിലും സംസ്ഥാനത്തെ 10 ജില്ലകളിലും കോണ്‍ഫറന്‍സ്

ആലക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടി വൈദ്യുത തൂണിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു; കാസർകോട് മാലോം സ്വദേശി ആണ് മരണപ്പെട്ടത്

കണ്ണൂർ: മലയോര ഹൈവേയിലെ ആലക്കോട് രയറോത്ത് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്‌കൂട്ടി യാത്രക്കാരൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെൻ്റ് (60 )ആണ് മരിച്ചത്. വിൻസെൻ്റ് സഞ്ചരിച്ച സ്കൂട്ടി റയറോത്ത് വെച്ച്

കാസര്‍കോട്ടേക്ക് 15 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോയതാര്? പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയി ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച പതിനഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു. സംഭവത്തില്‍ പൊലീസും വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് സംഭവം.

കാജലും പൂജയും നിഷയും ആഹ്‌ളാദത്തിലാണ്; മധ്യപ്രദേശില്‍ നിന്നെത്തി എല്ലാ വിഷയത്തിലും എ പ്ലസ് നേടി സഹോദരിമാര്‍

കാസര്‍കോട്: കാജലും പൂജയും നിഷയും ഇന്ന് ആഹ്‌ളാദത്തിലാണ്. മധ്യപ്രദേശില്‍ കാസര്‍കോട്ടെത്തിയ ഈ സഹോദരിമാര്‍ നേടിയെടുത്തത് ഫുള്‍ എ പ്ലസ് വിജയം. കാസര്‍കോട് കളനാട് ഇടവുങ്കാലിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളി ജിതേന്ദറിന്റെയും വീട്ടമ്മയായ സുരക്ഷയുടെയും

കല്യോട്ട് ഇരട്ടക്കൊലക്കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റം മാറ്റിവെക്കണമെന്ന ഹര്‍ജി; രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിന്റെ വിസ്താരം നടത്തിയ അഡീഷണല്‍ ജില്ലാ ജഡ്ജി കെ. കമാനീസിന്റെ സ്ഥലം മാറ്റം നീട്ടിവെക്കണമെന്ന അപേക്ഷയില്‍ രജിസ്ട്രാറോട് ഹൈക്കോടതി വിശദീകരണം തേടി. 18ന് ആണ്

കാനത്തൂരില്‍ പുലിയിറങ്ങി; കണ്ടത് കാര്‍ യാത്രക്കാര്‍

കാസര്‍കോട്: ചെറിയ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. കരിവേടകത്തു നിന്ന് ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരാണ് ബുധനാഴ്ച രാത്രി 9 മണിയോടെ പുലിയെ കണ്ടത്. കാര്‍ കാനത്തൂര്‍, കോളിയടുക്കം കയറ്റം

കാസര്‍കോട്ടെ ലോട്ടറി വില്‍പ്പനക്കാരന്‍ ബാലകൃഷ്ണന്റെയും നാലു നായ്ക്കളുടെയും കഥയിങ്ങനെ…

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റോഫീസിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കാഞ്ഞങ്ങാട്, വേലാശ്വരത്തെ പി. ബാലകൃഷ്ണനെ നാലു നായകള്‍ രാവിലെ ഒരു ദിവസം പോലും തെറ്റാതെ കാത്തിരിക്കുന്നുണ്ടാവും. ഇവരില്‍ ഒരാള്‍ രാത്രി

62 കാരനെ കാണാതായതായി പരാതി

കാസര്‍കോട്: 62 കാരനെ ഈ മാസം മൂന്നു മുതല്‍ കാണാനില്ലെന്നു മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ രാമഷെട്ടി (62)യെയാണ് കാണാതായത്. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍ ഹരീഷ് കുമ്പള പൊലീസില്‍

കുമ്പളവും വെള്ളരിയും കുന്നോളം; വിപണി കണ്ടെത്താനാകാതെ കര്‍ഷകര്‍ വിഷമത്തില്‍

കാസര്‍കോട്: കടുത്ത വേനലില്‍ മണ്ണിനോടും വെയിലിനോടും പൊരുതി വിളയിച്ച വെള്ളരിക്കയും കുമ്പളവും വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തില്‍. ഉദുമ, എരോലിലെ നിര്‍മ്മാണ തൊഴിലാളിയും കര്‍ഷകനുമായ രാജു എരോല്‍ 70 സെന്റ് സ്ഥലത്താണ് കുമ്പളം കൃഷി

റെയില്‍വെ പൊലീസും നാട്ടുകാരും കൈകോര്‍ത്തു; ട്രെയിനിന്‍ നിന്ന് വീണ പതിനേഴുകാരന് തിരികെ ലഭിച്ചത് പുതുജീവന്‍

കാസര്‍കോട്: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ പതിനേഴുകാരന്റെ ജീവന്‍ കാത്തത് റെയില്‍വെ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ. പരിക്കേറ്റ തൃക്കരിപ്പൂര്‍ തെക്കേ കടവിലെ പതിനേഴുകാരന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ബുധനാഴ്ച വൈകുന്നേരം മംഗളൂരുവില്‍

You cannot copy content of this page