Category: Kasaragod

സൗദി അറേബ്യയിൽ മെർസ് കൊറോണ വൈറസ് പടരുന്നു; മൂന്നുപേർക്ക് രോഗബാധ; ഒരാൾ മരിച്ചു; ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ

സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. ഇക്കാര്യം രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏപ്രിൽ 10നും 17നും ഇടയിലാണ്

സാധനങ്ങൾ വാങ്ങാൻ വന്ന എട്ടു വയസ്സുകാരിയെ കടയ്ക്ക് അകത്ത് കയറ്റി പീഡിപ്പിച്ചു; കച്ചവടക്കാരനായ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ആറു വർഷം തടവിനും 25,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു. പിഴ

വെള്ളിക്കോത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു

കാസര്‍കോട്: വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച സഹോദരന് പരിക്കേറ്റു. പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനം സ്വദേശി കൃഷ്ണദാസ് (45) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ കൃഷ്ണകുമാറിനെ കാഞ്ഞങ്ങാട്ടെ

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം വാഹനം ഓടിച്ച് ആശുപത്രിയില്‍ എത്തിയിട്ടും ഫലമില്ല; ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആറങ്ങാടി പളളി സമീപം താമസിക്കുന്ന അബൂബക്കര്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം വാഹനം

കല്ലക്കട്ടയില്‍ എക്സൈസ് റെയ്ഡ്; തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കല്ലക്കട്ടയില്‍ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട 55 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് സംഘം പിടിച്ചു. മാന്യ, കല്ലക്കട്ടയിലെ എം കെ സച്ചി (33)നെ അറസ്റ്റു ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍

വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍; 16 ല്‍ പരം കേസുകളില്‍ പ്രതി; പിടിയിലായത് ചെന്നടുക്ക സ്വദേശി

കാസര്‍കോട്: മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ (32)യാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ

ബളാല്‍ സ്വദേശിനി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു; മരണപ്പെട്ട വൃന്ദ ഗര്‍ഭിണി

കാസര്‍കോട്: ബളാല്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ യുവതി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബളാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന അഞ്ചിയില്‍ രാകേഷ് ബാബുവിന്റെ ഭാര്യ വൃന്ദ(34) ആണ് മരണപ്പെട്ടത്. പോണ്ടിച്ചേരിയിലെ ചെമ്മീന്‍ ഫാക്ടറിയിലെ

ഉമ്മയ്ക്കയച്ച നൂറു രൂപയും ഒരിറ്റ് കണ്ണീരും

അതിരേത്- ഭാഗം-3 കണ്ണുകള്‍ തുറക്കുമ്പോഴേക്കും നേരം പുലര്‍ന്ന് കഴിഞ്ഞിരുന്നു.സുര്യന്‍ ഉദിച്ചു വരുന്നതേയുള്ളു. എങ്കിലും തെരുവ് എപ്പോഴോ ഉണര്‍ന്നു കഴിഞ്ഞിരുന്നെന്ന് മുന്നിലെക്കാഴ്ചകളില്‍ നിന്ന് എനിക്ക് വ്യക്തമായിരുന്നു. ചുറ്റുമുള്ള പീടികകളില്‍ പലതും മിഴി തുറന്നിരിക്കുന്നു. ഹോട്ടലുകളില്‍ വിളമ്പുകാരുടെയും

സെമി പിക്കപ്പില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; കക്കെബെട്ടു സ്വദേശിയായ 70 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സെമി പിക്കപ്പ് വാനില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി എഴുപതുകാരന്‍ അറസ്റ്റില്‍. നെട്ടണിഗെ, കക്കെബെട്ടു, ബാണഹദ്ദെയിലെ പ്രഭാകരറാവു (70)വിനെയാണ് ആദൂര്‍ എസ്‌ഐ കെ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. സെമി പിക്കപ്പിന്റെ ഡ്രൈവറുടെ സീറ്റിനു

വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: കൊടിയമ്മ, ഉജാറിലെ മൂസഹാജി (80) കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യമാര്‍: പരേതയായ അവ്വൗമ്മ, ഫാത്തിമ. മക്കള്‍: ആയിഷ, മുഹമ്മദ്, സുനൈറ, അഫ്‌സ, ബാസിത്ത്, ബദറു, റഷീദ്. മരുമക്കള്‍:

You cannot copy content of this page