ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തില്‍; കാരുണ്യത്തിന്റെ കൈത്താങ്ങ് തേടി അഞ്ചു വയസുകാരന്‍

കാഞ്ഞങ്ങാട്: കിഡ്നിരോഗ ബാധിതനായ അഞ്ചു വയസുകാരന്‍ കാരുണ്യത്തിന്റെ കൈത്താങ്ങ് തേടുന്നു. പാലക്കുന്ന് തിരുവക്കോളി സ്വദേശി രാജേഷിന്റെയും രോഷ്മയുടെയും മകന്‍ എ ധ്യാനാണ് മൂന്ന് മാസമായി കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നു പറയുന്നു. ഓപ്പറേഷന് വേണ്ട ഭീമമായ തുക കണ്ടെത്താന്‍ നിര്‍വ്വാഹമില്ലതെ കുടുംബം വിഷമിക്കുകയാണ്. സ്ഥിരമായി വരുമാനമോ സ്വന്തമായി വീടോ ഇല്ല. മകന്റെ ജീവന്‍ രക്ഷിക്കാനായി ഉദാരമതികളുടെ സഹായം തേടുകയാണ് കുടുംബം.

A/C No. 40469100010909 Gramin Bank Palakkunnu Branch IFSC Code KLGB0040469
Google Pay No. 8943665526.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page